Tuesday, November 10, 2026
Homeഅമേരിക്കഇറാനെതിരെ ഇപ്പോൾ സൈനിക നടപടി ആവശ്യമില്ലെന്ന് ട്രംപ്

ഇറാനെതിരെ ഇപ്പോൾ സൈനിക നടപടി ആവശ്യമില്ലെന്ന് ട്രംപ്

പി പി ചെറിയാൻ

 പി പി ചെറിയാൻ

വാഷിംഗ്‌ടൺ: ഇറാനെതിരെ തൽക്കാലം സൈനിക നടപടിയുടെ ആവശ്യകതയില്ലെന്ന് യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് വ്യക്തമാക്കി.നവംബർ 9 തിങ്കളാഴ്ച  മാധ്യമപ്രവർത്തകരോട് സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്.

“ഇപ്പോഴത്തെ സാഹചര്യത്തിൽ സൈനിക നടപടി ആവശ്യമാണെന്ന് തോന്നുന്നില്ല. എന്നാൽ സാഹചര്യം മാറുകയാണെങ്കിൽ നേരിടാൻ ഞങ്ങൾ പൂർണ്ണ സജ്ജരാണ്,” ട്രംപ് പറഞ്ഞു. തെഹ്റാനുമായുള്ള സംഘർഷം ഉടൻ തന്നെ അവസാനിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

വാർത്ത: പി പി ചെറിയാൻ

RELATED ARTICLES

Most Popular

Recent Comments

ആനി . പി. സെബാസ്റ്റ്യൻ, മംഗരയിൽ, കൂടരഞ്ഞി, കോഴിക്കോട് on കനൽജ്വാല പോലൊരു കാൽവരിപ്പൂവ് (കഥ) ✍ റോമി ബെന്നി
മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ