ഇന്ത്യൻ ഒളിമ്പിക് അസോസിയേഷൻ തെരഞ്ഞെടുപ്പിൽ നിലവിലെ പ്രസിഡൻറ് മലയാളിയുമായ പി ടി ഉഷക്ക് തോൽവി. സ്പോർട്സ്പേഴ്സൺസ് ഓഫ് തിരഞ്ഞെടുത്തത് സ്റ്റാൻഡിങ് മെറിറ്റ് വിഭാഗത്തിലേക്ക് നടന്ന തിരഞ്ഞെടുപ്പിലാണ് പി ടി ഉഷ വിജയിച്ചത്.
അതേസമയം, മറ്റൊരു മലയാളിയായ അഞ്ജു ബോബി ജോർജ് ഒന്നാം സ്ഥാനത്തോടെ വിജയിച്ചു. അഞ്ജു ബോബി ജോർജിൻ്റെ കൂടെ ന്യൂ ഭാരത് പാനലിൽ മത്സരിച്ച സൈന നെഹ്വാൾ, റാണ രാംപാൽ, ഡോല ബാനർജി എന്നിവരും വിജയിച്ചു.
ആറ് സ്ഥാനാർത്ഥികളായിരുന്നു നാല് ഒഴിവുകളിലേക്ക് മത്സരിച്ചത്. ഇതോടെ തുടർച്ചയായി രണ്ടാം വട്ടവും ഇന്ത്യൻ ഒളിമ്പിക് അസോസിയേഷൻ അധ്യക്ഷ ആകാനുള്ള പി ടി ഉഷയുടെ സാധ്യതകൾക്ക് തിരിച്ചടിയായി.



