Saturday, August 8, 2026
Homeകേരളംതിരുവനന്തപുരം കോർപ്പറേഷൻ കൗൺസിലർ സുഗതന്റെ എസ്‌കോർട്ട് പരോൾ അപേക്ഷ സംബന്ധിച്ച സർക്കാർ കത്ത് റദ്ദാക്കി

തിരുവനന്തപുരം കോർപ്പറേഷൻ കൗൺസിലർ സുഗതന്റെ എസ്‌കോർട്ട് പരോൾ അപേക്ഷ സംബന്ധിച്ച സർക്കാർ കത്ത് റദ്ദാക്കി

കരുതൽ തടങ്കലിൽ കഴിയുന്ന തിരുവനന്തപുരം കോർപ്പറേഷൻ കൗൺസിലർ സുഗതന്റെ എസ്‌കോർട്ട് പരോൾ അപേക്ഷയുമായി ബന്ധപ്പെട്ട് ജൂലൈ 20-ന് സർക്കാർ നൽകിയ മറുപടി കത്ത് റദ്ദാക്കിയതായി ആഭ്യന്തര വകുപ്പ് അറിയിച്ചു.

തദ്ദേശസ്വയംഭരണ വകുപ്പിന്റെ ആഗസ്റ്റ് 4-ലെ അനൗദ്യോഗിക കുറിപ്പിന്റെ അടിസ്ഥാനത്തിലാണ് നടപടി. ഇതോടെ എസ്‌കോർട്ട് പരോൾ അപേക്ഷ നിരസിച്ചുകൊണ്ടുള്ള മുൻ തീരുമാനം തന്നെ തുടരുമെന്ന് ആഭ്യന്തര വകുപ്പ് വ്യക്തമാക്കി.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

ആനി . പി. സെബാസ്റ്റ്യൻ, മംഗരയിൽ, കൂടരഞ്ഞി, കോഴിക്കോട് on കനൽജ്വാല പോലൊരു കാൽവരിപ്പൂവ് (കഥ) ✍ റോമി ബെന്നി
മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ