ഏതു പദ്ധതിക്കും നാലു ഘട്ടങ്ങളുണ്ട്.
1അന്വേഷണം.
2ആസൂത്രണം.
3 രൂപകല്പന
4 നിർവ്വഹണം.
Investigation, Planning, Design & Execution.
1956 ൽ സെൻട്രൽ വാട്ടർ കമ്മീഷനാണ് അന്വേഷണം നടത്തിയത്. സിവിൽ ചീഫ് എൻജിനിയർ ശ്രീ വി.രങ്കനാഥൻ്റെ മസ്തിഷ്കത്തിലൂടെ അതിലെ വിവരങ്ങൾ കയറി ഇറങ്ങിയപ്പോൾ പല പുതുമകളും വന്നു.
പാദങ്ങൾ പതിഞ്ഞ പഴയ വഴികളിലൂടെ പോകാതെ എന്നും പുതുവഴികളിലൂടെ സഞ്ചരിക്കാൻ ഇഷ്ടപ്പെട്ടിരുന്ന ഒരു പ്രഗൽഭ എൻജിനിയറാണ് ശ്രീ വി. രങ്കനാഥൻ .
ഉൾപ്പെടുത്തിയ അസാധാരണ കാര്യങ്ങൾ ഇവയൊക്കെയാണ്.
1സമഗ്ര ആസൂത്രണം .
Perspective planning.
2 സ്ഥലത്തെ ഭൂചലന സാധ്യതയും ഉരുൾപൊട്ടലും കണക്കിലെടുത്തു ഭൂഗർഭ പവർഹൗസ് .
3 വൈകുന്നേരത്തെ ഊർജദാഹത്തെ നേരിടാൻ കൂടുതൽ ജനരേറ്ററുകൾ.
4 വലിയൊരു ജല സംഭരണി ഉണ്ടാക്കി അടുത്ത നദീതടങ്ങുകളിൽ നിന്നുള്ള ജലം പോലും തിരിച്ചു വിടുക.Diversions.
ഇവയെല്ലാം നടപ്പിലാക്കിയതിൻ്റെ ചരിത്രം പറയുന്ന വിവരങ്ങൾ താഴെ.
HISTORY.
Inauguration: Indian High Commissioner for Canada.
Foundation: laid in1968.
Consultants: SNC, Canada.
Dams: Idukki, Cheruthony, Kulamavu.
Catchment:649.3 sq.km.
Water spread: 59.83 sq.km.
Underground Power House: Moolamattom.
Diversions:
Kallar
Erattayar
Azhutha
Narakakkanam
Kuttiar
Vazhikkadavu
Vadakkepuzha
Project dedication: 1976 Feb 12
Reservoir filling from 1973 Feb
Maximum filling: 1981 Nov.
Planning: Er. V.Ranganathan
Generators started:
1976 Feb 12 ,June 7, Dec 24 ;
1985 Nov 4,
1986 Mar 22, Sept 9



