Wednesday, September 2, 2026
Homeഅമേരിക്കഅനിൽ ജോർജ്ജ് പണിക്കർ (48) ഫിലഡൽഫിയയിൽ നിര്യാതനായി

അനിൽ ജോർജ്ജ് പണിക്കർ (48) ഫിലഡൽഫിയയിൽ നിര്യാതനായി

ലൂക്കോസ് മാത്യു

ഫിലഡൽഫിയ: വേൾഡ് മലയാളീ കൌൺസിൽ പ്രോഗ്രാം കോർഡിനേറ്ററും നൂപുര ഫിലാഡൽഫിയ ഡാൻസ് അക്കാഡമിയുടെ ഡയറക്ടറുമായ ശ്രീമതി അജി പണിക്കറുടെ സഹോദരൻ അനിൽ ജോർജ്ജ് പണിക്കർ (48) ഫിലഡൽഫിയയിൽ നിര്യാതനായി. ഭാര്യ : സ്മിതാ തോമസ്, കരുനാഗപ്പള്ളി അയണിമൂട്ടിൽ കുടുംബാംഗം. മക്കൾ : ആൻജെലാ പണിക്കർ, ഏബെൽ പണിക്കർ. അജി പണിക്കറും ആന്റോ പണിക്കറും സഹോദരങ്ങളാണ്.

ശവസംസ്കാര ശുശ്രുഷകൾ ഈ വരുന്ന ബുധനാഴ്ച (9/10/2025) താഴെ കൊടുത്തിരിക്കുന്ന സമയ പ്രകാരം ക്രമീകരിച്ചിരിക്കുന്നു.

Viewing Service : 8:30 a.m. – 9:00 a.m. (Family members)

9:00 a.m. – 11:00 a.m. (Public)

Location : St. Thomas Indian Orthodox Church,

1009, Unruh Ave, Philadelphia-19111.

Funeral Service : 11:00 a.m. – 12:00 p.m.

Location : St. Thomas Indian Orthodox Church,

1009, Unruh Ave, Philadelphia-19111.

Interment : 12:30 p.m.

Location : Lawn View Cemetery

500 Huntington Pike, Rockledge, PA-19046

ഫിലഡൽഫിയ പ്രൊവിൻസ് അംഗങ്ങളും കുടുംബാംഗങ്ങളും അനിൽ ജോർജ്ജ് പണിക്കറുടെ നിര്യാണത്തിലുള്ള ദുഖവും അനുശോചനവും രേഖപ്പെടുത്തി.

വാർത്ത: ലൂക്കോസ് മാത്യു

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

ആനി . പി. സെബാസ്റ്റ്യൻ, മംഗരയിൽ, കൂടരഞ്ഞി, കോഴിക്കോട് on കനൽജ്വാല പോലൊരു കാൽവരിപ്പൂവ് (കഥ) ✍ റോമി ബെന്നി
മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ