Notice: Function _load_textdomain_just_in_time was called incorrectly. Translation loading for the td-cloud-library domain was triggered too early. This is usually an indicator for some code in the plugin or theme running too early. Translations should be loaded at the init action or later. Please see Debugging in WordPress for more information. (This message was added in version 6.7.0.) in /var/www/vhosts/malayalimanasu.com/httpdocs/wp-includes/functions.php on line 6260
ഇടുക്കിയിലും_ടോൾ ഇടുക്കി ജില്ലയിലെ ആദ്യ ടോൾ പ്ലാസ മൂന്ന് ദിവസത്തിനുള്ളിൽ വാഹനങ്ങളിൽ നിന്നും പണം ഈടാക്കി തുടങ്ങും. | മലയാളിമനസ്സ്
Saturday, October 24, 2026
Homeകേരളംഇടുക്കിയിലും_ടോൾ ഇടുക്കി ജില്ലയിലെ ആദ്യ ടോൾ പ്ലാസ മൂന്ന് ദിവസത്തിനുള്ളിൽ വാഹനങ്ങളിൽ നിന്നും പണം...

ഇടുക്കിയിലും_ടോൾ ഇടുക്കി ജില്ലയിലെ ആദ്യ ടോൾ പ്ലാസ മൂന്ന് ദിവസത്തിനുള്ളിൽ വാഹനങ്ങളിൽ നിന്നും പണം ഈടാക്കി തുടങ്ങും.

കൊച്ചി – ധനുഷ്കോടി ദേശീയപാത 85 ലാണ് മൂന്നാർ, ദേവികുളത്തിനും ഗ്യാപ്പ് റോഡിനും ഇടയിലുള്ള ടോൾപ്ലാസ നിർമ്മിച്ചിരിക്കുന്നത് ‘

ആന്ധ്രയിൽ നിന്നുള്ള കമ്പനിയാണ് ടോൾ പിരിവിന് അനുമതി ലേലത്തിൽ പിടിച്ചിട്ടുള്ളത് .

ദേശീയപാതയിൽപ്പെട്ട മൂന്നാർ ബോഡിമിട്ട് ഭാഗത്തെ 41.78 കിലോമീറ്റർ ആണ് 371.83 കോടി രൂപ ചെലവിട്ട് പുതുക്കി പണിയുടെ നിർമ്മാണം നേരത്തെ പൂർത്തിയായിരുന്നെങ്കിലും സാങ്കേതിക പ്രശ്നങ്ങളും റോഡ് നിർമ്മാണത്തെ തുടർന്ന് ഭൂമിയും വീടും നഷ്ടപ്പെട്ട പ്രദേശവാസികളുടെ എതിർപ്പും കാരണം പ്രവർത്തനം ആരംഭിക്കുവാൻ സാധിച്ചിരുന്നില്ല.

ടോൾ പ്ലാസയുടെ 20 കിലോമീറ്റർ ചുറ്റളവിൽ താമസിക്കുന്ന വാണിജ്യേതര വാഹനങ്ങളുടെ ഉടമസ്ഥർക്ക് 340 രൂപയ്ക്ക് പ്രതിമാസ പാസ് എടുത്ത് ഇതുവരെ സഞ്ചരിക്കുവാൻ അനുമതിയുണ്ട്

ടോൾ നിരക്കുകൾ

കാർ ജീപ്പ് ,മറ്റ് ചെറുവാഹനങ്ങൾ :
ഒരു വശത്തേക്ക് 35 രൂപ, ഇരുവശങ്ങളിലേക്കും 55 രൂപ, പ്രതിമാസം ഇരുവശങ്ങളിലേക്കും
50 യാത്രകൾക്ക് 1225 രൂപ

മിനി ബസ് :
ഒരു വശത്തേക്ക് 60 രൂപ ഇരുവശങ്ങളിലേക്കും 90 രൂപ പ്രതിമാസം 1980 രൂപ

ബസ് ,ട്രക്ക് :
ഒരു വശത്തേക്ക് 125 രൂപ ഇരുവശങ്ങളിലേക്കും 185 രൂപ
പ്രതിമാസം 4150 രൂപ

ഭാരവാഹനങ്ങൾക്ക്:
ഒരു വശത്തേക്ക് 195 രൂപ ഇരുവശങ്ങളിലേക്കും 295 രൂപ പ്രതിമാസം 6505 രൂപ

ഏഴിൽ കൂടുതൽ ആക്സിലുള്ള വാഹനങ്ങൾക്ക്:
ഒരു വശത്തേക്ക് 240 രൂപ ഇരുവശങ്ങളിലേക്കും 355
പ്രതിമാസം 7920 രൂപ .

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

ആനി . പി. സെബാസ്റ്റ്യൻ, മംഗരയിൽ, കൂടരഞ്ഞി, കോഴിക്കോട് on കനൽജ്വാല പോലൊരു കാൽവരിപ്പൂവ് (കഥ) ✍ റോമി ബെന്നി
മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ