Logo Below Image
Friday, May 30, 2025
Logo Below Image
Homeസിനിമക്യാരിയേഴ്‌സ് ഓഫ് ലവ് ഫ്രം ജോജു'; ഉലകനായകന് ജോജുവിന്റെ സ്നേഹവിരുന്ന്.; ചിത്രം പങ്കുവെച്ച് കമല്‍ ഹാസൻ.

ക്യാരിയേഴ്‌സ് ഓഫ് ലവ് ഫ്രം ജോജു’; ഉലകനായകന് ജോജുവിന്റെ സ്നേഹവിരുന്ന്.; ചിത്രം പങ്കുവെച്ച് കമല്‍ ഹാസൻ.

ഉലകനായകന്‍ കമല്‍ഹാസന് ജോജു ജോര്‍ജിന്റെ സ്നേഹവിരന്ന്. സംവിധായകന്‍ ചിദംബരത്തിനൊപ്പം കമല്‍ഹാസനെ നേരില്‍ കണ്ടപ്പോഴാണ് ഇഷ്ടമുളള വിഭവങ്ങള്‍ ഫുഡ് ക്യാരിയറിലാക്കി ജോജു സമ്മാനിച്ചത്.

ക്യാരിയേഴ്സ് ഓഫ് ലവ് ഫ്രം ജോജു ‘എന്ന അടിക്കുറിപ്പോശടയാണ് കമല്‍ഹാസന്‍ ചിത്രങ്ങള്‍ പങ്കുവെച്ചത്. അഞ്ചു ഫുഡ് ക്യാരിയറിലായി സ്പെഷല്‍ ഊണ് ആണ് കമല്‍ഹാസനായി ജോജു നല്‍കിയത്.

ബോബി സിംഹ, സിദ്ധാര്‍ഥ്, ചിദംബരം എന്നിവരും ജോജുവിനൊപ്പം കമല്‍ഹാസനുമായുളള കൂടിക്കാഴ്ചയില്‍ ഉണ്ടായിരുന്നു. ഇവര്‍ക്കൊപ്പമുളള ചിത്രങ്ങളും കമല്‍ഹാസന്‍ പങ്കുവെച്ചിട്ടുണ്ട്. തഗ് ലൈഫ് എന്ന ചിത്രത്തില്‍ കമല്‍ഹാസനൊപ്പം ജോജുവും ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ