Wednesday, August 26, 2026
HomeUS Newsഡാളസിൽ നടന്ന വെടിവയ്പ്പിൽ ആറ് വയസ്സുള്ള കുട്ടി കൊല്ലപ്പെട്ടു

ഡാളസിൽ നടന്ന വെടിവയ്പ്പിൽ ആറ് വയസ്സുള്ള കുട്ടി കൊല്ലപ്പെട്ടു

റിപ്പോർട്ട്: പി പി ചെറിയാൻ

ഡാളസ്: ബുധനാഴ്ച ഉച്ചയ്ക്ക് ഓൾഡ് ഈസ്റ്റ് ഡാളസിൽ നടന്ന വെടിവെപ്പിൽ 6 വയസ്സുകാരി മരിച്ചു.

ഉച്ചയ്ക്ക് 2:40 ഓടെ വെടിവയ്പ്പിനോടനുബന്ധിച്ചു ഉദ്യോഗസ്ഥരെ വിളിച്ചതായി ഡാലസ് പോലീസ് പറഞ്ഞു. നോർത്ത് ഫിറ്റ്‌സുഗ് അവന്യൂവിലെ 2100 ബ്ലോക്കിൽ പരിക്കേറ്റ ഒരു കുട്ടിയെ കണ്ടെത്തി.

ഈ കൊച്ചു പെൺകുട്ടി കൂടാതെ മറ്റ് നിരവധി കുട്ടികളും സുരക്ഷിതമല്ലാത്ത തോക്കും വീടിനുള്ളിൽ ഉണ്ടായിരുന്നുവെന്ന് അവർ പറഞ്ഞു.6 വയസ്സുകാരിയെ അടുത്തുള്ള ആശുപത്രിയിൽ എത്തിച്ചെങ്കിലും അവൾ മരിച്ചു.

ബുധനാഴ്ച രാത്രി, കുട്ടിക്ക് എങ്ങനെ വെടിയേറ്റുവെന്ന് ഇപ്പോഴും അറിവായിട്ടില്ലെന്ന് പോലീസ് പറഞ്ഞു.വെടിവെപ്പിനെ കുറിച്ചുള്ള മറ്റ് വിവരങ്ങളൊന്നും ഡാലസ് പൊലീസ് പുറത്തുവിട്ടിട്ടില്ല.

റിപ്പോർട്ട്: പി പി ചെറിയാൻ

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

ആനി . പി. സെബാസ്റ്റ്യൻ, മംഗരയിൽ, കൂടരഞ്ഞി, കോഴിക്കോട് on കനൽജ്വാല പോലൊരു കാൽവരിപ്പൂവ് (കഥ) ✍ റോമി ബെന്നി
മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ