Sunday, April 12, 2026
HomeUS Newsമോനായി ജേക്കബ് (64) ഡാളസ്സിൽ അന്തരിച്ചു 

മോനായി ജേക്കബ് (64) ഡാളസ്സിൽ അന്തരിച്ചു 

റിപ്പോർട്ട്: പി.പി. ചെറിയാൻ

സണ്ണിവെയ്ൽ: ഡാളസ് മെട്രോപ്ലെക്സിലെ സർട്ടിഫൈഡ് പബ്ലിക് അക്കൗണ്ടന്റ് (സി പി എ) മോനായി ജേക്കബ് (64) ഡാളസ്സിൽ (ജനുവരി 17 ബുധനാഴ്ച ) അന്തരിച്ചു. അടിമാലി തേവർമഠത്തിൽ വർക്കി ജേക്കബ്-ഏലിയാമ്മ ജേക്കബിന്റെയും പത്തു മക്കളിൽ അഞ്ചാമനാണ് പരേതൻ .ഗാർലാൻഡ് ഫിലാഡൽഫിയ പെന്തകോസ്റ്റൽ ചർച്ച് അംഗമാണ്

ഭാര്യ: മേഴ്‌സി ജേക്കബ്
മക്കൾ : സാറാ ,സിബിൽ ,സ്റ്റീവൻ

മെമ്മോറിയൽ സർവീസ്: ജനുവരി 19 – വെള്ളിയാഴിച്ച വൈകിട്ട് 6:00ന്
സ്ഥലം: Inspiration Church , 1233 N Belt Line Rd, Mesquite, TX 75149

ഫ്യൂണറൽ സർവീസ്: ജനുവരി 20 ശനിയാഴ്ച രാവിലെ 9:00 നു
സ്ഥലം: Inspiration Church , 1233 N Belt Line Rd, Mesquite, TX 75149

തുടർന്ന് സംസ്‌ക്കാര ശ്രുശൂഷ ന്യൂ ഹോപ്പ് സെമിത്തേരിൽ വെച്ചും നടക്കുന്നതാണ് 500 US-80, Sunnyvale, TX 75182

കൂടുതൽ വിവരങ്ങൾക്ക്: ജസ്റ്റി വര്ഗീസ് 214 662 0887
Live Stream
WWW.PROVISIONTV.IN

റിപ്പോർട്ട്: പി.പി. ചെറിയാൻ

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

ആനി . പി. സെബാസ്റ്റ്യൻ, മംഗരയിൽ, കൂടരഞ്ഞി, കോഴിക്കോട് on കനൽജ്വാല പോലൊരു കാൽവരിപ്പൂവ് (കഥ) ✍ റോമി ബെന്നി
മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ
WP2Social Auto Publish Powered By : XYZScripts.com