Tuesday, September 17, 2024
HomeUncategorizedബൈക്ക് റാലിയും സമ്മേളവും നടത്തി*

ബൈക്ക് റാലിയും സമ്മേളവും നടത്തി*

കോട്ടയ്ക്കൽ:ജനുവരി 21 ന് കോഴിക്കോട് നടക്കുന്ന യൂത്ത് ലീഗ് മഹാ റാലിയുടെ പ്രചരണാർത്ഥം കോട്ടക്കൽ കുറ്റിപ്പുറം മേഖല മുസ്ലിം ലീഗ് , യൂത്ത് ലീഗ് കമ്മിറ്റി സംഘടിപ്പിച്ച സമ്മേളനം മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറി ഷാഫി ചാലിയം ഉദ്ഘാടനം ചെയ്തു .കുഞ്ഞിപ്പ തയ്യിൽ അധ്യക്ഷത വഹിച്ച ചടങ്ങിൽ ജംഷീറലി ഹുദവി മുഖ്യ പ്രഭാഷണം നടത്തി …

നഗരസഭ വൈസ് ചെയർമാൻ ചെരട മുഹമ്മദലി ,ഫൈസൽ മുനീർ , PT അബ്ദു ,പുളിക്കൽ കോയാപ്പു,ജാബിർ പാറമ്മൽ, സുബൈർ തയ്യിൽ ,അബു കൂരിയാട് , കെ എം മൂസഹാജി,ഇസ്മയിൽ കുഞ്ഞു കാടാമ്പുഴ തുടങ്ങിയവർ പ്രസംഗിച്ചു ..നാസർ ബാപ്പുട്ടി തയ്യിൽ സ്വാഗതവും അമരിയിൽ റസാഖ് നന്ദിയും പറഞ്ഞു.
– – –

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments