Monday, May 18, 2026
Homeകഥ/കവിതഅശീതി മന്നൻ (കവിത) ✍ഡോ. റെജി തോമസ്, കുന്നൂപ്പറമ്പിൽ, മാഞ്ഞൂർ

അശീതി മന്നൻ (കവിത) ✍ഡോ. റെജി തോമസ്, കുന്നൂപ്പറമ്പിൽ, മാഞ്ഞൂർ

ഡോ. റെജി തോമസ്, കുന്നൂപ്പറമ്പിൽ, മാഞ്ഞൂർ

അശീതി ജന്മദിനത്തിലെത്തിയ ഇട്ടി
സാറേ താങ്കൾക്ക് വന്ദനം
അനുഭവങ്ങളുടെ തേരിലേറി
എത്രയെത്രയോ കാതങ്ങൾ താണ്ടി നീ
അറിവുകളെ അനുഭവങ്ങൾ ആക്കി
എന്നും തന്റെ നെഞ്ചകങ്ങളിലേറ്റി
മാലോകർക്കു പകർന്നു നൽകി
നീ മലയാളി മനസ്സിനെ നിന്റെ
തൂലികയിലൂടെ ഒരു വിണ്
ഹംസമാക്കി മാറ്റി നീ സുവിശേഷ
വചസുകളെ സവിശേഷമാക്കി
മാറ്റി ഒരു ജീവിക്കുന്ന സുവിശേഷം
തന്നെയായി നീ മാറി, ഞങ്ങളെ മാറ്റി
മനുഷ്യ സ്നേഹമെന്തെന്നു ഞങ്ങളെ
സ്വന്തം ജീവിതം വഴി നീ കാട്ടി തന്നു
എഴുത്തിലൂടെ വാങ്മായത്വത്തിലൂടെ
പ്രകാശം പരത്തുന്നൊരു ഗുരുവായി
നീ മാറി സ്നേഹം പ്രഘോഷിക്കുവാൻ
ഭൂമിയിൽ ഞങ്ങൾക്കൊരിടം
കാണിച്ചു തന്നു നീ ആശീതി
ജന്മദിനത്തിലെത്തിയ ഇട്ടി സാറെ
താങ്കൾക്ക് ഒരിക്കൽ കൂടി വന്ദനം..🙏

ഡോ. റെജി തോമസ്, കുന്നൂപ്പറമ്പിൽ, മാഞ്ഞൂർ

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

ആനി . പി. സെബാസ്റ്റ്യൻ, മംഗരയിൽ, കൂടരഞ്ഞി, കോഴിക്കോട് on കനൽജ്വാല പോലൊരു കാൽവരിപ്പൂവ് (കഥ) ✍ റോമി ബെന്നി
മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ
WP2Social Auto Publish Powered By : XYZScripts.com