Thursday, May 9, 2024
Homeനാട്ടുവാർത്തപുസ്തക പ്രകാശനം

പുസ്തക പ്രകാശനം

  • കോട്ടയ്ക്കൽ:–ഇഎൻടി വിദഗ്ധൻ ഡോ. മൻസൂർ കുരിക്കൾ എഴുതിയ “ഈ തലയല്ല ആ തല” എന്ന പുസ്തകം ഐഎംഎ മുൻ സംസ്ഥാന പ്രസിഡന്റ് ഡോ.വി.ജി.പ്രദീപ്കുമാർ പ്രകാശനം ചെയ്തു. ആര്യവൈദ്യശാല ചീഫ് മെഡിക്കൽ അഡ്വൈസർ ഡോ.പി. ബാലചന്ദ്രൻ ഏറ്റുവാങ്ങി. സീനിയർ ഇഎൻടി സർജൻ ഡോ.കെ.എ.സീതി അധ്യക്ഷത വഹിച്ചു.

സക്കീർ ഹുസൈൻ, ഡോ.എസ്.രാജേന്ദ്രൻ, ഡോ.സി.പ്രഭാകരൻ, ഡോ.പി.എ കബീർ, സിദ്ദീഖ് കുറ്റിക്കാട്ടൂർ, ഡോ.ഷീല ശിവൻ, ഡോ.അബ്ദുൽ അസീസ്, ഡോ.ഗീത, ടി.കെ.എ.അസീസ്, ഡോ. അനിത സജീവ്, ഡോ. മൻസൂർ കുരിക്കൾ തുടങ്ങിയവർ പ്രസംഗിച്ചു. ചികിത്സാനുഭവങ്ങളുമായി ബന്ധപ്പെട്ട് സമൂഹമാധ്യമങ്ങളിൽ എഴുതിയ കുറിപ്പുകളാണ് പുസ്തകരൂപത്തിലാക്കിയത്.
– – – – – – – –

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments