Saturday, October 12, 2024
Homeകേരളംവ്യാജ ഡോക്ടർ അറസ്റ്റിൽ

വ്യാജ ഡോക്ടർ അറസ്റ്റിൽ

നെഞ്ചുവേദനയെ തുടർന്നു ചികിത്സ തേടിയ രോഗി കോട്ടക്കടവ് ടിഎംഎച്ച് ആശുപത്രിയിൽ മരിച്ച സംഭവത്തിൽ വ്യാജ ഡോക്ട‌ർ കസ്റ്റഡിയിൽ.

ആശുപത്രി ആർഎംഒ ആയി പ്രവർത്തിച്ച പത്തനംതിട്ട തിരുവല്ല സ്വദേശി അബു ഏബ്രഹാം ലൂക്കാണ് പിടിയിലായത്. ഇയാളെ ഫറോക്ക് പൊലീസ് ചോദ്യം ചെയ്‌തു വരികയാണ്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments