Friday, July 26, 2024
Homeകേരളംഉയർന്ന താപനില മുന്നറിയിപ്പ് - മഞ്ഞ അലർട്ട് പ്രഖ്യാപിച്ചു (19.02.2024)

ഉയർന്ന താപനില മുന്നറിയിപ്പ് – മഞ്ഞ അലർട്ട് പ്രഖ്യാപിച്ചു (19.02.2024)

തിരുവനന്തപുരം —-ഇന്നും നാളെയും (2024 ഫെബ്രുവരി 19 & 20 ) എറണാകുളം, തൃശൂർ, കണ്ണൂർ ജില്ലകളിൽ ഉയർന്ന താപനില 37°C വരെയും ആലപ്പുഴ, കോട്ടയം, കോഴിക്കോട് ജില്ലകളിൽ ഉയർന്ന താപനില 36°C വരെയും (സാധാരണയെക്കാൾ 2 – 4 °C കൂടുതൽ) താപനില ഉയരാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു .

RELATED ARTICLES

Most Popular

Recent Comments