Saturday, July 20, 2024
Homeകേരളംതിരുവനന്തപുരം ശംഖുമുഖത്ത് വള്ളം മറിഞ്ഞ് ; ഒരാളെ കാണാതായി, തിരച്ചിൽ തുടരുന്നു

തിരുവനന്തപുരം ശംഖുമുഖത്ത് വള്ളം മറിഞ്ഞ് ; ഒരാളെ കാണാതായി, തിരച്ചിൽ തുടരുന്നു

തിരുവനന്തപുരം –ശംഖുമുഖത്ത് വള്ളം മറിഞ്ഞ് അപകടം. രണ്ട് പേരാണ് വള്ളത്തിൽ ഉണ്ടായിരുന്നത്. മത്സ്യബന്ധനത്തിന് പോയ വള്ളമാണ് തിരയിൽ പെട്ട് മറിഞ്ഞത്. സംഭവത്തിൽ ഒരാളെ കാണാതായിട്ടുണ്ട്. ഒപ്പം ഉണ്ടായിരുന്ന ആൾ നീന്തി രക്ഷപ്പെട്ടു. ശംഖുമുഖം സ്വദേശി മഹേഷിനെയാണ് കാണാതായത്. ഇയാൾക്കായുള്ള തിരച്ചിൽ തുടരുകയാണ്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments