Friday, July 17, 2026
Homeകേരളംപെരുമ്പാവൂർ സ്വദേശി ഹിമാലയം യാത്രയ്ക്കിടെ സൂര്യാഘാതമേറ്റ് മരിച്ചു

പെരുമ്പാവൂർ സ്വദേശി ഹിമാലയം യാത്രയ്ക്കിടെ സൂര്യാഘാതമേറ്റ് മരിച്ചു

ഹിമാലയം യാത്രയ്ക്കിടെ പെരുമ്പാവൂർ സ്വദേശി സൂര്യാഘാതമേറ്റ് മരിച്ചു. പെരുമ്പാവൂർ അഞ്ജനം വീട്ടിൽ ഉണ്ണികൃഷ്ണൻ (58) ആണ് മരിച്ചത്. അലഹാബാദിൽ വെച്ചാണ് സംഭവം. മൃതദേഹം അലഹബാദിലെ ആശുപത്രിയിലാണ്.

അതേസമയം സൂര്യാഘാതത്തെ തുടർന്ന് ദില്ലിയിൽ ഒരാൾ മരിച്ചിരുന്നു.ബിഹാർ ദർബംഗ സ്വദേശി നാൽപ്പതുകാരനായ ഫാക്‌ടറി ജീവനക്കാരനാണ് മരിച്ചത്.സർക്കാർ കണക്കിൽ ഈ സീസണിൽ സൂര്യാഘാതത്തെ തുടർന്നുള്ള ആദ്യമരണം ആണിത്.ആർഎംഎൽ ആശുപത്രിയിൽ ചികിൽസയിലായിരുന്നു ഇയാൾ.ഈ ആശുപത്രിയിൽ സൂര്യാഘാതമേറ്റ അഞ്ചുപേർ ചികിൽസയിലാണ്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

ആനി . പി. സെബാസ്റ്റ്യൻ, മംഗരയിൽ, കൂടരഞ്ഞി, കോഴിക്കോട് on കനൽജ്വാല പോലൊരു കാൽവരിപ്പൂവ് (കഥ) ✍ റോമി ബെന്നി
മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ
WP2Social Auto Publish Powered By : XYZScripts.com