Sunday, May 19, 2024
Homeകേരളംമാര്‍ അത്തനേഷ്യസ് യോഹാന്റെ വിയോഗം: മന്ത്രി വീണാ ജോര്‍ജ് അനുശോചനം രേഖപ്പെടുത്തി

മാര്‍ അത്തനേഷ്യസ് യോഹാന്റെ വിയോഗം: മന്ത്രി വീണാ ജോര്‍ജ് അനുശോചനം രേഖപ്പെടുത്തി

ബിലീവേഴ്‌സ് ചര്‍ച്ച് ഇസ്റ്റേണ്‍ സഭാധ്യക്ഷന്‍ മാര്‍ അത്തനേഷ്യസ് യോഹാന്റെ അപ്രതീക്ഷിത വിയോഗത്തില്‍ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അനുശോചനം രേഖപ്പെടുത്തി. പത്തനംതിട്ട തിരുവല്ല ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ബിലീവേഴ്‌സ് ചര്‍ച്ചിന്റെ സ്ഥാപകനാണ് അദ്ദേഹം. ആരോഗ്യ രംഗത്തും വിദ്യാഭ്യാസ രംഗത്തുമുള്‍പ്പെടെ സമൂഹത്തിന് മികച്ച സംഭാവനകള്‍ നല്‍കിയ വ്യക്തികൂടിയാണ്. സഭയ്ക്കും കുടുംബത്തിനുമുണ്ടായ ദു:ഖത്തില്‍ പങ്കുചേരുന്നു. ആദരാഞ്ജലികള്‍.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments