Thursday, September 3, 2026
Homeകേരളംകോന്നിയില്‍ കുട്ടിക്കടുവയെ ചത്ത നിലയില്‍ കണ്ടെത്തി

കോന്നിയില്‍ കുട്ടിക്കടുവയെ ചത്ത നിലയില്‍ കണ്ടെത്തി

കോന്നി കല്ലേലിയില്‍ അച്ചന്‍ കോവില്‍ നദിയില്‍ കുട്ടിക്കടുവയെ ചത്ത നിലയില്‍ കണ്ടെത്തി . ഒരു വയസ്സ് മാത്രം പ്രായം കണക്കാക്കുന്ന കുട്ടിക്കടുവയെ അഴുകിയ നിലയില്‍ നദിയില്‍ ആണ് കണ്ടത് .

അച്ചന്‍ കോവില്‍ നദിയിലൂടെ ഒഴുകി വന്നു അടിഞ്ഞത് ആണെന്ന് വനപാലകര്‍ കരുതുന്നു .കല്ലേലി പള്ളിയുടെ സമീപം ഉള്ള കടവില്‍ ആണ് കുട്ടിക്കടുവയുടെ ജഡം കണ്ടത് .

വനപാലകര്‍ എത്തി പോസ്റ്റ്മോര്‍ട്ടം അടക്കമുള്ള നടപടികള്‍ നടത്തി . ഏതാനും ദിവസം പഴക്കം ഉള്ള കുട്ടിക്കടുവ ആണെന്ന് വനപാലകര്‍ പറയുന്നു . കഴിഞ്ഞ ദിവസങ്ങളില്‍ കല്ലേലി വനത്തില്‍ കനത്ത മഴയുണ്ടായിരുന്നു . നദിയില്‍ ജല നിരപ്പ് ഉയര്‍ന്നിരുന്നു .അപ്പോള്‍ ഒഴുകി വന്നു അടിഞ്ഞത് ആകാന്‍ സാധ്യത ഉണ്ടെന്നു വനംവകുപ്പ് അധികാരികള്‍ പറയുന്നു .

പെരിയാര്‍ ടൈഗര്‍ റിസര്‍വ് വനത്തിന്‍റെ ഭാഗമാണ് കോന്നി വന മേഖല .കടുവയും പുലിയും യഥേഷ്ടം ഉണ്ട് . കുട്ടിക്കടുവകളും ധാരാളം ഉണ്ട് .ഇതില്‍ ഒരു കടുവ കുഞ്ഞിന്‍റെ ജഡം ആണ് കണ്ടത് .

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

ആനി . പി. സെബാസ്റ്റ്യൻ, മംഗരയിൽ, കൂടരഞ്ഞി, കോഴിക്കോട് on കനൽജ്വാല പോലൊരു കാൽവരിപ്പൂവ് (കഥ) ✍ റോമി ബെന്നി
മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ