Notice: Function _load_textdomain_just_in_time was called incorrectly. Translation loading for the td-cloud-library domain was triggered too early. This is usually an indicator for some code in the plugin or theme running too early. Translations should be loaded at the init action or later. Please see Debugging in WordPress for more information. (This message was added in version 6.7.0.) in /var/www/vhosts/malayalimanasu.com/httpdocs/wp-includes/functions.php on line 6260
കോവിഡ് കാലത്ത് 7.16 കോടിക്ക് വാങ്ങിയ 224 ഐഫോണുകളിൽ പലതും കാണാനില്ലെന്ന് ആരോഗ്യ മന്ത്രി | മലയാളിമനസ്സ്
Tuesday, October 27, 2026
Homeകേരളംകോവിഡ് കാലത്ത് 7.16 കോടിക്ക് വാങ്ങിയ 224 ഐഫോണുകളിൽ പലതും കാണാനില്ലെന്ന് ആരോഗ്യ മന്ത്രി

കോവിഡ് കാലത്ത് 7.16 കോടിക്ക് വാങ്ങിയ 224 ഐഫോണുകളിൽ പലതും കാണാനില്ലെന്ന് ആരോഗ്യ മന്ത്രി

തിരുവനന്തപുരം: ആരോഗ്യ വകുപ്പ് വാങ്ങിയ ഐഫോണുകള്‍ കാണാനില്ലെന്ന് മന്ത്രി കെ മുരളീധരൻ നിയമസഭയില്‍. കൊവിഡ് കാലത്ത് കണ്ണ് പരിശോധനയ്ക്കായി 7.16 കോടി മുടക്കി വാങ്ങിയ ഐ ഫോണുകളില്‍ ചിലതാണ് കാണാതായത്. 224 ഐഫോണുകളില്‍ പലതും പല ആശുപത്രികളിലായി കൂട്ടിയിട്ടിരിക്കുകയാണെന്നും ചിലത് കാണാനില്ലെന്നും മന്ത്രി സഭയില്‍ പറഞ്ഞു.

കണ്ണ് പരിശോധനക്കായുള്ള ഫണ്ടസ് ക്യാമറയില്‍ ഘടിപ്പിക്കാനായാണ് ഐ ഫോണുകള്‍ ആരോഗ്യവകുപ്പ് വാങ്ങിയിരുന്നത്. അബിൻ വർക്കി എംഎല്‍എയുടെ സബ് മിഷനാണ് ആരോഗ്യമന്ത്രി മറുപടി നല്‍കിയത്. 7.16 കോടി രൂപയ്ക്ക് 224 ഐഫോണുകളാണ് വാങ്ങിയത്. വിവിധ മെഡിക്കല്‍ കോളേജുകളില്‍ വാങ്ങിയ 124 വെന്‍റിലേറ്ററുകള്‍ ഉപയോഗിക്കാൻ കഴിയാത്ത സാഹര്യമുണ്ടെന്നും വീഴ്ചകള്‍ കണ്ടെത്താൻ വിജിലൻസ് അന്വേഷണം നടത്തുമെന്നും ആരോഗ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

RELATED ARTICLES

Most Popular

Recent Comments

ആനി . പി. സെബാസ്റ്റ്യൻ, മംഗരയിൽ, കൂടരഞ്ഞി, കോഴിക്കോട് on കനൽജ്വാല പോലൊരു കാൽവരിപ്പൂവ് (കഥ) ✍ റോമി ബെന്നി
മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ