Notice: Function _load_textdomain_just_in_time was called incorrectly. Translation loading for the td-cloud-library domain was triggered too early. This is usually an indicator for some code in the plugin or theme running too early. Translations should be loaded at the init action or later. Please see Debugging in WordPress for more information. (This message was added in version 6.7.0.) in /var/www/vhosts/malayalimanasu.com/httpdocs/wp-includes/functions.php on line 6260
മുഖ്യമന്ത്രി പ്രതിപക്ഷ നേതാവായിരുന്നപ്പോൾ ഒരുപാട് വാചാലനായിരുന്നു, അദ്ദേഹം സിഎം ആയപ്പോൾ പരിഗണിക്കുന്നില്ല; തല മുണ്ഡനം ചെയ്ത് എൽപിഎസ്ടി റാങ്ക് ഹോൾഡേഴ്സ്. | മലയാളിമനസ്സ്
Tuesday, October 27, 2026
Homeകേരളംമുഖ്യമന്ത്രി പ്രതിപക്ഷ നേതാവായിരുന്നപ്പോൾ ഒരുപാട് വാചാലനായിരുന്നു, അദ്ദേഹം സിഎം ആയപ്പോൾ പരിഗണിക്കുന്നില്ല; തല മുണ്ഡനം ചെയ്ത്...

മുഖ്യമന്ത്രി പ്രതിപക്ഷ നേതാവായിരുന്നപ്പോൾ ഒരുപാട് വാചാലനായിരുന്നു, അദ്ദേഹം സിഎം ആയപ്പോൾ പരിഗണിക്കുന്നില്ല; തല മുണ്ഡനം ചെയ്ത് എൽപിഎസ്ടി റാങ്ക് ഹോൾഡേഴ്സ്.

തിരുവനന്തപുരം : സർക്കാരിന്റെ വഞ്ചനയിൽ പ്രതിഷേധിച്ച്‌ തല മുണ്ഡനം ചെയ്ത് പ്രതിഷേധിച്ച് എൽപിഎസ്ടി റാങ്ക് ഹോൾഡേഴ്സ്. സെക്രട്ടറിയറ്റിനു മുന്നിലെ സമരപ്പന്തലിലാണ് സമരസമിതി കൺവീനർ വളർമതി തല മുണ്ഡനം ചെയ്തത്. നിരാഹാരസമരം ആരംഭിക്കുമെന്നും വളർമതി അറിയിച്ചു. സർക്കാർ അവഗണിക്കുന്നു.

സാമ്പത്തിക ബാധ്യത എന്നാണ് പറയുന്നത്. ഇന്നത്തെ മുഖ്യമന്ത്രി പ്രതിപക്ഷ നേതാവായിരുന്നപ്പോൾ ഒരുപാട് വാചാലനായിരുന്നു. അദ്ദേഹം സിഎം ആയപ്പോൾ ഞങ്ങളെ പരിഗണിക്കുന്നില്ല. മാന്യമായ നീതി നടപ്പിലാക്കുന്നവരെ മരണംവരെ നിരാഹാരത്തിലേക്ക് പോകും.

കുറേ ദിവസം ഓരോന്നും പറഞ്ഞിരിപ്പിക്കാനുള്ളതായിരുന്നു അവരുടെ അജണ്ട. മുഖ്യമന്ത്രിയെ ഇതുവരെ കാണാൻ സാധിച്ചില്ല. വിദ്യാഭ്യാസ മന്ത്രി സമരം പൊളിക്കാനാണ് സമയം ചോദിച്ചത്. മുഖ്യമന്ത്രിക്കും കോഴ ലഭിക്കുന്നുണ്ടാകാം. അതുകൊണ്ടായിരിക്കും അനുഭാവ തീരുമാനം എടുക്കാത്തത്. മുഖ്യമന്ത്രിയെ വീണ്ടും കാണാൻ ശ്രമിക്കും. പഠിച്ച് നേടിയതാണ്. മറ്റൊന്നിനും കഴിവില്ല. ഞങ്ങൾക്ക് ജോലി ലഭിച്ചേതീരുവെന്ന് വളർമതി വ്യക്തമാക്കി.

RELATED ARTICLES

Most Popular

Recent Comments

ആനി . പി. സെബാസ്റ്റ്യൻ, മംഗരയിൽ, കൂടരഞ്ഞി, കോഴിക്കോട് on കനൽജ്വാല പോലൊരു കാൽവരിപ്പൂവ് (കഥ) ✍ റോമി ബെന്നി
മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ