അനധികൃത സ്വത്ത് സമ്പാദന കേസിൽ മുൻ ഡിജിപി ടോമിൻ തച്ചങ്കരി കുറ്റക്കാരൻ. കോട്ടയം വിഷൻസ് കോടതിയുടേതാണ് വിധി. ഇന്ന് ഉച്ചയ്ക്ക് രണ്ടരക്ക് ശേഷം ശിക്ഷാവിധി ഉണ്ടാകുമെന്നാണ് വിവരം.
2003 മുതൽ 207 വരെയുള്ള കാലയളവിൽ പദവി പദവിയിലിരിക്കെ 64.70 ലക്ഷം രൂപ അനധികൃതമായി സമ്പാദിച്ചുവെന്നാണ് കേസ്.
2013ൽ മെഡിക്കൽസ് കുറ്റപത്രം സമർപ്പിച്ച കേസാണിത്. വിചാരണ നീണ്ടുപോയതിനെ തുടർന്ന് എത്രയും വേഗം കേസ് തീർപ്പാക്കാൻ ഹൈക്കോടതിയുടെ കർമ്മ നിർദ്ദേശമുണ്ടായിരുന്നു. ഇതേ തുടർന്നാണ് കോട്ടയം വിഷൻസ് കോടതി കേസ് അതിവേഗം പരിഗണിച്ചത്.
അതേസമയം തനിക്കുള്ളത് പാരമ്പര്യമായി ലഭിച്ച സമ്പാദ്യമാണെന്നും അനധികൃതമായി ഒന്നും നേടിയിട്ടില്ലെന്നുമാണ് തച്ചങ്കരിയുടെ വാദം. ഇക്കാര്യം ചൂണ്ടിക്കാട്ടി അദ്ദേഹം തള്ളിയ വിടുതൽ ഹരജി കോടതിയായിരുന്നു. കെഎസ്ആർടിസി എൻഡി, ഫയർഫോഴ്‌സ് മേധാവി ഉൾപ്പെടുത്തി കേരള പൊലീസിൽ നിരവധി ഉന്നത പദവികൾ വഹിച്ച ഉദ്യോഗസ്ഥനാണ് ടോമിൻ തച്ചങ്കരി.



