Sunday, October 18, 2026
Homeകേരളംഓപ്പറേഷൻ തൂഫാൻ തുടങ്ങിയിട്ട് ഇന്ന് നൂറാം ദിവസം

ഓപ്പറേഷൻ തൂഫാൻ തുടങ്ങിയിട്ട് ഇന്ന് നൂറാം ദിവസം

തൂഫാൻ ഓപ്പറേഷൻ തുടങ്ങിയിട്ട് ഇന്ന് നൂറാം ദിവസം. ലഹരിക്കെതിരായ പോരാട്ടത്തിൽ സെഞ്ച്വറിലേക്ക് കുതിക്കുകയാണ് തൂഫാൻ. സംസ്ഥാനത്ത് കഴിഞ്ഞ 100 ദിവസത്തിനുള്ളിൽ 11085 പേരെ തൂഫാനിലൂടെ അറസ്റ്റ് ചെയ്തു. 10256 കേസുകളാണ് ഇതുവരെ രജിസ്റ്റർ ചെയ്തത്.
ഇതുവരെ 23527.153 ഗ്രാം എം.ഡി.എം.എയും 1223.838 കി.ഗ്രാം കഞ്ചാവും പിടിച്ചെടുത്തിട്ടുണ്ട്.

ഓപ്പറേഷൻ തൂഫാൻമായി ഇതുവരെ 9595 ബോധവത്ക്കരണ ക്ലാസ്സുകൾ നടത്തി. തൂഫാൻ രണ്ടാം ഘട്ടം ലക്ഷ്യം വയ്ക്കുന്നത് തദ്ദേശസ്വയംഭരണ മേഖലകൾ വഴിയുള്ള പ്രവർത്തനങ്ങളാണ്. ഈ മാസം 28 ആം തീയതി ആദ്യ തൂഫാൻ ഗ്രാമസഭ വേങ്ങരയിൽ ചേരും.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

ആനി . പി. സെബാസ്റ്റ്യൻ, മംഗരയിൽ, കൂടരഞ്ഞി, കോഴിക്കോട് on കനൽജ്വാല പോലൊരു കാൽവരിപ്പൂവ് (കഥ) ✍ റോമി ബെന്നി
മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ