Sunday, October 18, 2026
Homeകേരളംകാണാതായ ടാപ്പിങ്ങ് തൊഴിലാളിയെ കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം കൊലപാതകമാണെന്ന ആരോപണവുമായി കുടുംബം

കാണാതായ ടാപ്പിങ്ങ് തൊഴിലാളിയെ കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം കൊലപാതകമാണെന്ന ആരോപണവുമായി കുടുംബം

പാലക്കാട്: പാലക്കാട് നെന്മാറ കൈതച്ചിറയിലെ ടാപ്പിങ്ങ് തൊഴിലാളിയായ രവിചന്ദ്രനാണ് മരിച്ചത്. കാണാതായി മൂന്ന് ദിവസത്തിന് ശേഷമാണ് രവിചന്ദ്രനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഒക്ടോബര്‍ നാലിനായിരുന്നു സംഭവം. രവിചന്ദ്രനെ കൊലപ്പെടുത്തി കിണറ്റില്‍ തള്ളിയെന്നാണ് കുടുംബം സംശയിക്കുന്നത്.

മരിച്ച് കിടന്നിടത്ത് നിന്ന് ഒരു കിലോമീറ്റര്‍ അകലെ നിന്നാണ് രവിചന്ദ്രന്റെ ഫോണ്‍ കണ്ടെത്തിയത്. കൃത്യമായി അന്വേഷിക്കാതെ നെന്മാറ പൊലീസ് കേസ് അട്ടിമറിക്കാന്‍ ശ്രമിക്കുന്നതായി കുടുംബം പറയുന്നു. രവിചന്ദ്രന്റേത് സാധാരണ മരണമാണെന്ന് വരുത്തിതീര്‍ക്കാനാണ് ശ്രമമമെന്നാണ് ആക്ഷേപം. സംഭവത്തില്‍ ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയ്ക്ക് പരാതി നല്‍കാന്‍ ഒരുങ്ങുകയാണ് കുടുംബം.

RELATED ARTICLES

Most Popular

Recent Comments

ആനി . പി. സെബാസ്റ്റ്യൻ, മംഗരയിൽ, കൂടരഞ്ഞി, കോഴിക്കോട് on കനൽജ്വാല പോലൊരു കാൽവരിപ്പൂവ് (കഥ) ✍ റോമി ബെന്നി
മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ