കല്യാണ വീടുകളെ പ്രതിസന്ധിയിലാക്കി വിപണിയിൽ ചെറുനാരങ്ങയുടെ വില കുതിച്ചുയർന്നു.ഒരു ചെറുനാരങ്ങയ്ക്ക് 250 രൂപയാണ് കുതിച്ചുയർന്നത്.
.ഓണക്കാലത്ത് 120 രൂപ വരെയായിരുന്നു ചെറുനാരങ്ങ വില. പലയിടത്തും നാരങ്ങ കിട്ടാനില്ലാത്ത പ്രശ്നമുണ്ട്. പലയിടത്തും പച്ച നാരങ്ങ വാങ്ങേണ്ട നിലയിലാണ്.
സാധാരണ മുതൽ ഓഗസ്റ്റ് വരെ യുള്ള നാരങ്ങയ്ക്ക് വലിയ വിലക്കയറ്റം ഉണ്ടാകാറില്ല.മഹാരാഷ്ട്ര,ആന്ധ്രാപ്രദേശ് എന്നിവിടങ്ങളിൽ നിന്നുള്ള വരവ് കുറഞ്ഞതാണ് വില ഉയർന്നതിനു കാരണമെന്ന് വ്യാപാരികൾ. നാരങ്ങ വെള്ളത്തിനും വില കൂടി തുടങ്ങി



