Wednesday, September 9, 2026
Homeഅമേരിക്കനേപ്പാൾ ദുരന്തം; മരണം 1350 കടന്നു, രാജ്യത്തിന്റെ പുനർ നിർമ്മാണത്തിന് സഹായം വേണം, പ്രധാനമന്ത്രി ഐക്യരാഷ്ട്രസഭ...

നേപ്പാൾ ദുരന്തം; മരണം 1350 കടന്നു, രാജ്യത്തിന്റെ പുനർ നിർമ്മാണത്തിന് സഹായം വേണം, പ്രധാനമന്ത്രി ഐക്യരാഷ്ട്രസഭ ജനറൽ അസംബ്ലിയിലേക്ക്.

ദില്ലി: നേപ്പാൾ ദുരന്തത്തിൽ നഷ്‌ടപരിഹാരം തേടി നേപ്പാൾ പ്രധാനമന്ത്രി ഐക്യരാഷ്രസഭ ജനറൽ അസംബ്ലിയിലേക്ക്. കാലാവസ്ഥ വ്യതിയാനത്തിൻ്റെ പ്രത്യാഘാതത്തിൽ അന്താരാഷ്ട്ര സമൂഹം പിന്തുണക്കണമെന്നാവശ്യപ്പെടും. 22 ന് തുടങ്ങുന്ന അസംബ്ലിയിൽ നേപ്പാൾ പുനർനിർമ്മാണത്തിന് സഹായം തേടും.

ദുരന്തത്തിന് ഉത്തരവാദി ഇന്ത്യയോ, ചൈനയോ ആണെന്ന് പറഞ്ഞിട്ടില്ലെന്ന് നേപ്പാൾ വിദേശകാര്യമന്ത്രി ശിശിർ ഖനാൽ വ്യക്തമാക്കി. ഇന്ത്യയും ചൈനയും നേപ്പാളും നേരിടുന്നത് സമാന പ്രതിസന്ധിയെന്നും ശിശിർ ഖനാൽ പറഞ്ഞു.

ഇന്ത്യയുടെ പിന്തുണയോടെ രക്ഷാപ്രവർത്തനം തുടരുകയാണ്. നിർമ്മാണത്തിലിരുന്ന ടണലുകൾ കണ്ടെത്താൻ ഉപഗ്രഹ ചിത്രങ്ങളും ഉപയോഗിക്കുന്നുണ്ട്. 100 ലധികം തൊഴിലാളികൾ വിവിധ ടണലുകളിൽ പെട്ടിട്ടുണ്ടെന്ന് സർക്കാർ പറയുന്നു.അതേസമയം, ദുരന്തത്തിൽ മരണം 1350 കടന്നു. കാണാതായ വിദേശപൗരത്വമുള്ള മലയാളികളെ കുറിച്ച് പുതിയ വിവരങ്ങളില്ലെന്നാണ് റിപ്പോർട്ട്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

ആനി . പി. സെബാസ്റ്റ്യൻ, മംഗരയിൽ, കൂടരഞ്ഞി, കോഴിക്കോട് on കനൽജ്വാല പോലൊരു കാൽവരിപ്പൂവ് (കഥ) ✍ റോമി ബെന്നി
മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ