കരുനാഗപ്പള്ളി: മലയാളിയും ഒഡിഷ കേദർ ഉദ്യോഗസ്ഥനുമായിരുന്ന ഐജി ഷെഫിൻ അഹമ്മദ് ഐപിഎസ് അന്തരിച്ചു
തിരുവനന്തപുരം റൂറൽ എസ്പി, ഡിഐജി എന്നീ പദവികളിൽ പ്രവർത്തിച്ചു.
തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് അദ്ദേഹത്തിൻ്റെ മരണം സംഭവിച്ചത്.
2003 ബാച്ച് ഐപിഎസ് ഉദ്യോഗസ്ഥനായ ഇദ്ദേഹം കൊല്ലം ഒച്ചിറ സ്വദേശിയാണ്.



