കൊച്ചി: ഉപരാഷ്ട്രപതി സി പി രാധാകൃഷ്ണൻ്റെ സന്ദർശനത്തോട് അനുബന്ധിച്ച് കൊച്ചിയിൽ കടുത്ത ഗതാഗത നിയന്ത്രണം. നെടുമ്പാശേരി മുതൽ കാക്കനാട് വരെ പാർക്കിങ്ങിനും വഴിയോര കച്ചവടത്തിനും വിലക്ക് ഏർപ്പെടുത്തി. രാവിലെ പത്ത് മുതൽ എറണാകുളത്തും ആലുവയിലും വാഹനങ്ങൾ വഴി തിരിച്ച് വിടും. നാല് മണിക്ക് കാക്കനാട് രാജഗിരി എൻജിനീയറിംഗ് കോളേജിൻ്റെ രജത ജൂബിലി ആഘോഷത്തിലാണ് ഉപരാഷ്ട്രപതി പങ്കെടുക്കുക. 6 മണിക്ക് നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ നിന്ന് ഡൽഹിയിലേക്ക് തിരിക്കും.
ആലുവയിൽ നിന്നും ഇടപ്പള്ളി, വൈറ്റില, തൃപ്പൂണിത്തുറ, ആലപ്പുഴ ഭാഗങ്ങളിലേക്ക് യാത്ര ചെയ്യേണ്ട വാഹനങ്ങൾ, ആലുവ പറവൂർ കവലയിൽ നിന്നും വലത്തോട്ട് തിരിഞ്ഞ് യു.എസ്.സി കോളേജ് ജംഗ്ഷനിൽ എത്തി ഇടത്ത് തിരിഞ്ഞ് കടുങ്ങല്ലൂർ – മുപ്പത്തടം റോഡ് വഴി കണ്ടെയ്‌നർ റോഡിൽ എത്തി കണ്ടെയ്‌നർ റോഡ് മാർഗം ചേരാനെല്ലൂർ ജംഗ്ഷനിൽ എത്തി ഇടത്ത് തിരിഞ്ഞ് നാഷണൽ ഹൈവേ 66-ലൂടെ ഇടപ്പള്ളി ഭാഗത്തേക്ക് യാത്ര തുടരേണ്ടതാണ്. പെരുമ്പാവൂർ, കിഴക്കമ്പലം, പുക്കാട്ടുപടി തുടങ്ങിയ മേഖലകളിൽ നിന്നും തൃപ്പൂണിത്തുറ, എറണാകുളം ഭാഗങ്ങളിലേക്ക് യാത്ര ചെയ്യേണ്ട വാഹനങ്ങൾ പള്ളിക്കര, കരിമുഗൾ വഴി ഇരുമ്പനം ജംഗ്ഷനിൽ
കളമശ്ശേരി എസ്.സി.എം.എസ്. ജംഗ്ഷൻ”മാർ എന്നിവ എന്നിവ എന്നിവ എന്നിവ” എന്നിവ””, ഇൻഫോ പാർക്ക് വെസ്റ്റ് ഗേറ്റ്, ചിത്രപ്പുഴ പാലം വരെയുള്ള സ്ഥലങ്ങൾ ഉൾകൊള്ളുന്ന റോഡുകളിലെ ഇരുവശങ്ങളിലും വാഹനങ്ങളുടെ പാർക്കിംഗും വഴിയോര കച്ചവടങ്ങളും അനുവദിക്കില്ല.



