Sunday, August 23, 2026
Homeകേരളംസംസ്ഥാനത്തു ശക്തമായ മഴയ്ക്കും, കടലാക്രമണത്തിനും സാധ്യത

സംസ്ഥാനത്തു ശക്തമായ മഴയ്ക്കും, കടലാക്രമണത്തിനും സാധ്യത

തിരുവനന്തപുരം: ഒരിടവേളയ്ക്ക് ശേ ഷം സംസ്ഥാനത്ത് മഴ ശക്തമാകുന്നു. ബംഗാൾ ഉൾക്കടലിലും ഒഡീഷ – ​​ആന്ധ്രാപ്രദേശ് തീരത്തിൻ മുക്കളിലുമായി ചക്രവാതച്ചുഴി രൂപപ്പെട്ടതിനാൽ സംസ്ഥനത്ത് മുൻപിൽ കാലാവസ്ഥ നിരീക്ഷ കേന്ദ്രം. കാസർകോട്, കണ്ണൂർ, കോഴിക്കോട്, വയാനാട് ജില്ലകളി ഇന്ന് യെല്ലോ അൾട്ട് പ്രഖ്യാപിച്ചു.

കേരളം, ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് വിലക്കുണ്ട്. തിങ്കളാഴ്ച കേരളതീരത്ത് കടലാക്രമണത്തിൻ സാധ്യയെന്ന് അറിയിപ്പ്. കള്ളക്കട്ടൽ പ്രതിഭാസത്തിൻ്റെ ഭാഗമായി കേരള തീരത്ത് തിങ്കളാഴ്‌ച രാത്രി 11.30 വരെ 1.3 മീറ്റർ വരെ ഉയർന്ന തിരമാലകൾക്ക്‌ സാധ്യതയുണ്ടേന്ന് ദേശിയ സമുദ്ര വിവര വിശകല ന കേന്ദ്രം പറഞ്ഞു. കടലാക്രമണത്തിൻ സാധ്യതയുള്ളതിനാൽ മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിക്കാൻ നിർദേശം നൽകി.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

ആനി . പി. സെബാസ്റ്റ്യൻ, മംഗരയിൽ, കൂടരഞ്ഞി, കോഴിക്കോട് on കനൽജ്വാല പോലൊരു കാൽവരിപ്പൂവ് (കഥ) ✍ റോമി ബെന്നി
മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ