Wednesday, November 4, 2026
Homeകേരളംതിരുവനന്തപുരം മെഡിക്കൽ കോളേജിൽ മകളുടെ ചികിത്സയ്ക്കായി എത്തിയ പിതാവ് ആശുപത്രിയിലെ മരത്തിന്റെ ചില്ല ഒടിഞ്ഞു ശരീരത്തിൽ...

തിരുവനന്തപുരം മെഡിക്കൽ കോളേജിൽ മകളുടെ ചികിത്സയ്ക്കായി എത്തിയ പിതാവ് ആശുപത്രിയിലെ മരത്തിന്റെ ചില്ല ഒടിഞ്ഞു ശരീരത്തിൽ വീണു മരിച്ചു

തിരുവനന്തപുരം .കൊല്ലം പരവൂർ നെടുങ്ങോലം പാറയിൽ ക്കാവ് ക്ഷേത്രത്തിനു സമീപം സുനിൽ ഭവനിൽ എസ്.കെ.സുനിൽ (46) ആണ് മരിച്ചത്. മെയ് 23 നാണ് മെഡിക്കൽ കോളജ് ക്യാംപസിനുള്ളിലെ മരത്തിന്റെ ശിഖരം തലയിൽ വീണത്. തലയ്ക്കും കഴുത്തിനും നട്ടെല്ലിനും ഗുരുതരമായി പരുക്കേറ്റ സുനിൽ ഐസിയുവിൽ ചികിത്സയിലായിരുന്നു. ഇന്നലെ മരിച്ചു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

ആനി . പി. സെബാസ്റ്റ്യൻ, മംഗരയിൽ, കൂടരഞ്ഞി, കോഴിക്കോട് on കനൽജ്വാല പോലൊരു കാൽവരിപ്പൂവ് (കഥ) ✍ റോമി ബെന്നി
മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ