Monday, May 25, 2026
Homeകേരളംചാത്തന്നൂരിൽ ബി ജെ പി ജയിച്ചതുമായി ബന്ധപ്പെട്ട തർക്കത്തിൽ ആര്‍എസ്എസ് പ്രവര്‍ത്തകനെ വീട്ടിലെത്തി ഡിവൈഎഫ്‌ഐ പ്രവര്‍ത്തകന്‍...

ചാത്തന്നൂരിൽ ബി ജെ പി ജയിച്ചതുമായി ബന്ധപ്പെട്ട തർക്കത്തിൽ ആര്‍എസ്എസ് പ്രവര്‍ത്തകനെ വീട്ടിലെത്തി ഡിവൈഎഫ്‌ഐ പ്രവര്‍ത്തകന്‍ കുത്തി പരിക്കേല്‍പ്പിച്ചു

കൊല്ലം: ചാത്തന്നൂരില്‍ ആര്‍എസ്എസ് പ്രവര്‍ത്തകനെ വീട്ടിലെത്തി കുത്തി പരിക്കേല്‍പ്പിച്ച് ഡിവൈഎഫ്‌ഐ പ്രവര്‍ത്തകന്‍. ആര്‍എസ്എസ് പ്രവര്‍ത്തകനായ രാജീവിനാണ് കുത്തേറ്റത്. ഇയാളെ പാരിപ്പള്ളി മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു.

വൈകിട്ടോടെയാണ് വീട്ടിലെത്തി ഭീഷണിപ്പെടുത്തുകയും തുടര്‍ന്ന് കത്തി ഉപയോഗിച്ച് കുത്തുകയും ചെയ്തത്. ചാത്തന്നൂരില്‍ ബിജെപി ജയിച്ചതുമായി ബന്ധപ്പെട്ട തര്‍ക്കമാണ് കത്തിക്കുത്തില്‍ കലാശിച്ചത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

ആനി . പി. സെബാസ്റ്റ്യൻ, മംഗരയിൽ, കൂടരഞ്ഞി, കോഴിക്കോട് on കനൽജ്വാല പോലൊരു കാൽവരിപ്പൂവ് (കഥ) ✍ റോമി ബെന്നി
മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ
WP2Social Auto Publish Powered By : XYZScripts.com