Thursday, September 17, 2026
Homeകേരളംആർ ശ്രീലേഖക്ക് തിരിച്ചടി; പ്രചാരണത്തിന് പേരിനൊപ്പം ‘IPS’ വേണ്ട: തെരഞ്ഞെടുപ്പ് കമ്മീഷൻ

ആർ ശ്രീലേഖക്ക് തിരിച്ചടി; പ്രചാരണത്തിന് പേരിനൊപ്പം ‘IPS’ വേണ്ട: തെരഞ്ഞെടുപ്പ് കമ്മീഷൻ

തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ സ്വന്തം പേരിനൊപ്പം പദവിയും ഉപയോഗിച്ച മുൻ ഐപിഎസ് ഉദ്യോഗസ്ഥ ആർ ശ്രീലേഖക്ക് തിരിച്ചടി. തെരഞ്ഞെടുപ്പ് പ്രചരണത്തിന് ‘ഐപിഎസ്’ ഉപയോഗിക്കരുതെന്ന് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷൻ നിർദേശിച്ചു.

‘ആർ ശ്രീലേഖ ഐപിഎസ്’ എന്ന തരത്തിൽ പ്രചാരണം നടത്തുന്ന ഘട്ടത്തിലാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ ഇടപെടൽ. തിരുവനന്തപുരത്തെ ശാസ്തമംഗലം വാർഡിലാണ് ടഐപിഎസ്’ എന്ന് പേരിനൊപ്പം ചേർത്ത് ആർ ശ്രീലേഖയുടെ പ്രചാരണം. ഇവിടെ ബിജെപി സ്ഥാനാർഥിയായിട്ടാണ് ഇവർ മത്സരരംഗത്തുള്ളത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

ആനി . പി. സെബാസ്റ്റ്യൻ, മംഗരയിൽ, കൂടരഞ്ഞി, കോഴിക്കോട് on കനൽജ്വാല പോലൊരു കാൽവരിപ്പൂവ് (കഥ) ✍ റോമി ബെന്നി
മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ