Wednesday, June 10, 2026
Homeകേരളം"അജ്ഞാത "യുവതി നദിയില്‍ച്ചാടി: മരണപ്പെട്ടു

“അജ്ഞാത “യുവതി നദിയില്‍ച്ചാടി: മരണപ്പെട്ടു

പത്തനംതിട്ട ആറന്മുള ആഞ്ഞിലി മൂട്ടില്‍ കടവ് പാലത്തില്‍ നിന്നും “അജ്ഞാത “യുവതി നദിയില്‍ച്ചാടി . ഏറെ നേരത്തെ തിരച്ചിലിനൊടുവില്‍ കണ്ടെത്തി ആശുപത്രിയില്‍ എത്തിച്ചു എങ്കിലും മരണപ്പെട്ടു .

ഉച്ചയ്ക്ക് ഒരു മണിയോടെ ആണ് സംഭവം .യുവതി നദിയില്‍ ചാടുന്നത് കണ്ട വാഹന യാത്രികര്‍ പോലീസില്‍ വിവരം അറിയിച്ചു . ഉടന്‍ തന്നെ ഫയര്‍ ആന്‍ഡ്‌ റെസ്ക്യൂ വകുപ്പിലെ സ്കൂബാ ടീം സ്ഥലത്ത് എത്തി . മുങ്ങി താണ യുവതിയെ അടിത്തട്ടില്‍ നിന്നും കണ്ടെത്തി ആശുപത്രിയില്‍ എത്തിച്ചു എങ്കിലും മരണപ്പെട്ടിരുന്നു .ആളെ തിരിച്ചറിഞ്ഞിട്ടില്ല.

വിവരം ലഭിക്കുന്നവര്‍ ആറന്മുള പോലീസ്സിനെ അറിയിക്കുക :9497980226

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

ആനി . പി. സെബാസ്റ്റ്യൻ, മംഗരയിൽ, കൂടരഞ്ഞി, കോഴിക്കോട് on കനൽജ്വാല പോലൊരു കാൽവരിപ്പൂവ് (കഥ) ✍ റോമി ബെന്നി
മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ
WP2Social Auto Publish Powered By : XYZScripts.com