Thursday, December 4, 2025
Homeകേരളംഅടൂർ ശൗചാലയത്തിൽ മൊബൈൽ ക്യാമറ വച്ച് സ്ത്രീ ജീവനക്കാരുടെ ദൃശ്യങ്ങൾ പകർത്തിയ സംഭവത്തിൽ ജീവനക്കാരനെതിരെ കേസെടുത്തു

അടൂർ ശൗചാലയത്തിൽ മൊബൈൽ ക്യാമറ വച്ച് സ്ത്രീ ജീവനക്കാരുടെ ദൃശ്യങ്ങൾ പകർത്തിയ സംഭവത്തിൽ ജീവനക്കാരനെതിരെ കേസെടുത്തു

അടൂർ നിർമ്മിതി കേന്ദ്രയിലെ താത്ക്കാലിക ജീവനക്കാരൻ അടൂർ മണക്കാല തുവയൂർ നോർത്ത് ഉണ്ണി വിലാസത്തിൽ ഹരികൃഷ്ണൻ (25) നെതിരെയാണ് കേസ്.

രണ്ടു ശൗചാലയങ്ങളാണ് കേന്ദ്രത്തിലുള്ളത്. ഇതിൽ ഒന്ന് പുരുക്ഷന്മാരുടേതും മറ്റൊന്ന് സ്ത്രീകളുടേതുമായിരുന്നു. ഇതിൽ സ്ത്രീകളുടെ ശൗചാലയത്തിലാണ് മൊബൈൽ ക്യാമറ ഓണാക്കി വച്ചത്.

ഇത് സ്ത്രീ ജീവനക്കാരിൽ ഒരാൾ കണ്ടു. കുറച്ചു നാളുകളായി ഇത്തരത്തിൽ ദൃശ്യങ്ങൾ പകർത്തുന്നതായിട്ടാണ് വിവരം. ജീവനക്കാർ അടൂർ പോലീസിൽ പരാതി നൽകിയതിനെ തുടർന്നാണ് കേസെടുത്തത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ
WP2Social Auto Publish Powered By : XYZScripts.com