Notice: Function _load_textdomain_just_in_time was called incorrectly. Translation loading for the td-cloud-library domain was triggered too early. This is usually an indicator for some code in the plugin or theme running too early. Translations should be loaded at the init action or later. Please see Debugging in WordPress for more information. (This message was added in version 6.7.0.) in /var/www/vhosts/malayalimanasu.com/httpdocs/wp-includes/functions.php on line 6260
പെരുമ്പാമ്പിനെ പിടിച്ച് പെരട്ടി! തൃശ്ശൂർ മാന്നാമംഗലത്ത് കറിവെച്ച് കഴിച്ച മൂവർസംഘം വനംവകുപ്പിന്റെ വലയിൽ. | മലയാളിമനസ്സ്
Friday, October 23, 2026
Homeകേരളംപെരുമ്പാമ്പിനെ പിടിച്ച് പെരട്ടി! തൃശ്ശൂർ മാന്നാമംഗലത്ത് കറിവെച്ച് കഴിച്ച മൂവർസംഘം വനംവകുപ്പിന്റെ വലയിൽ.

പെരുമ്പാമ്പിനെ പിടിച്ച് പെരട്ടി! തൃശ്ശൂർ മാന്നാമംഗലത്ത് കറിവെച്ച് കഴിച്ച മൂവർസംഘം വനംവകുപ്പിന്റെ വലയിൽ.

തൃശ്ശൂർ: തൃശ്ശൂർ മാന്നാമംഗലത്ത് മലമ്പാമ്പിനെ കൊന്ന് കറിവച്ച കേസിൽ മൂന്ന് പേരെ വനംവകുപ്പ് അറസ്റ്റ് ചെയ്തു. കണ്ണമ്പുഴ വീട്ടിൽ ജിൻസൺ, മാമ്പുള്ളി വീട്ടിൽ വിവേക്, പുത്തൻപുരയ്ക്കൽ ജിഷ്ണു എന്നിവരാണ് പിടിയിലായത്.

ചെറുക്കുന്നിലെ ആൾതാമസമില്ലാത്ത ഒരു വീട്ടിൽ നിന്നുമാണ് ഇവർ പെരുമ്പാമ്പിനെ പിടികൂടിയത്. തുടർന്ന് ഇത് പാകം ചെയ്ത് കഴിക്കുകയായിരുന്നുവെന്ന് വനംവകുപ്പ് അധികൃതർ വ്യക്തമാക്കി. ഇന്നലെ രാത്രിയിലാണ് ഈ സംഭവം നടക്കുന്നത്.

ഡെപ്യൂട്ടി റേഞ്ച് ഫോറസ്റ്റ് ഓഫീസർ ഷാജഹാന്റെ നേതൃത്വത്തിലുള്ള ഉദ്യോഗസ്ഥ സംഘമാണ് പ്രതികളെ പിടികൂടിയത്. കേസിൽ ആവശ്യമായ തുടർനടപടികൾ വനംവകുപ്പ് സ്വീകരിച്ചുവരികയാണ്.

RELATED ARTICLES

Most Popular

Recent Comments

ആനി . പി. സെബാസ്റ്റ്യൻ, മംഗരയിൽ, കൂടരഞ്ഞി, കോഴിക്കോട് on കനൽജ്വാല പോലൊരു കാൽവരിപ്പൂവ് (കഥ) ✍ റോമി ബെന്നി
മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ