Tuesday, September 22, 2026
Homeകേരളംജനങ്ങളുടെ സുരക്ഷ പ്രധാനം; വാഹന മോഡിഫിക്കേഷനുകൾക്കെതിരെ രൂക്ഷവിമർശവുമായി ഹൈക്കോടതി.

ജനങ്ങളുടെ സുരക്ഷ പ്രധാനം; വാഹന മോഡിഫിക്കേഷനുകൾക്കെതിരെ രൂക്ഷവിമർശവുമായി ഹൈക്കോടതി.

കൊച്ചി: വാഹന മോഡിഫിക്കേഷനുമായി ബന്ധപ്പെട്ട് വീണ്ടും വിമർശനവുമായി ഹൈക്കോടതി. ജനങ്ങളുടെ സുരക്ഷയെ ബാധിക്കുന്ന കാര്യങ്ങൾ അധികൃതർ കൃത്യമായി പരിശോധിക്കണമെന്ന് ഹൈക്കോടതി നിർദേശിച്ചു.

ജനങ്ങളുടെ സുരക്ഷ കണക്കിലെടുക്കാതെയാണ് പല കാര്യങ്ങളും ചെയ്യുന്നതെന്ന് കോടതി ചൂണ്ടിക്കാട്ടി. വാഹനങ്ങളിൽ വരുത്തുന്ന മാറ്റങ്ങളിൽ കർശന പരിശോധന ആവശ്യമാണെന്നും ഹൈക്കോടതി ഡിവിഷൻ ബെഞ്ച് വ്യക്തമാക്കി.

ജീപ്പുകളിൽ വലിയ ടയറുകൾ ഘടിപ്പിക്കുന്നത് തുടർച്ചയായ അപകടങ്ങൾക്ക് കാരണമാകുന്നുവെന്നും കോടതി നിരീക്ഷിച്ചു. കോട്ടയം, കാസർഗോഡ് ജില്ലകളിലുണ്ടായ അപകടങ്ങൾ ചൂണ്ടിക്കാട്ടിയാണ് കോടതിയുടെ വിമർശനം. വാഹനങ്ങളുടെ സുരക്ഷയും റോഡിലെ മറ്റ് യാത്രക്കാരുടെ സുരക്ഷയും ഉറപ്പാക്കുന്ന തരത്തിൽ മോഡിഫിക്കേഷനുകൾ പരിശോധിക്കണമെന്നാണ് കോടതി നിർദേശം.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

ആനി . പി. സെബാസ്റ്റ്യൻ, മംഗരയിൽ, കൂടരഞ്ഞി, കോഴിക്കോട് on കനൽജ്വാല പോലൊരു കാൽവരിപ്പൂവ് (കഥ) ✍ റോമി ബെന്നി
മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ