Sunday, August 30, 2026
Homeകേരളംതൃശൂര്‍ സ്വരാജ് റൗണ്ടില്‍ പുലിക്കളി ആവേശം; 9 സംഘങ്ങളിലായി പുലികള്‍ നഗരം കീഴടക്കി.

തൃശൂര്‍ സ്വരാജ് റൗണ്ടില്‍ പുലിക്കളി ആവേശം; 9 സംഘങ്ങളിലായി പുലികള്‍ നഗരം കീഴടക്കി.

ഓണാഘോഷങ്ങളുടെ ഭാഗമായി തൃശൂർ നഗരത്തെ ഉത്സവപ്പറമ്പാക്കി മാറ്റിയ പുലിക്കളിയിൽ 9 സംഘങ്ങളിലായി നാൽപ്പതോളം കലാകാരന്മാർ അണിനിരന്നു. സ്വരാജ് റൗണ്ടിലും പരിസരങ്ങളിലും തടിച്ചുകൂടിയ ആയിരക്കണക്കിന് കാണികളെ ആവേശത്തിലാഴ്ത്തിക്കൊണ്ട് വിവിധ ദേശങ്ങളിൽ നിന്നുള്ള പുലിക്കളി സംഘങ്ങൾ നഗരത്തിലൂടെ ചുവടുവെച്ചു.

ചെണ്ടമേളങ്ങളുടെയും തകിലിന്റെയും താളത്തിനൊത്തുള്ള പുലികളുടെ ചുവടുകളും വർണ്ണാഭമായ നിശ്ചലദൃശ്യങ്ങളും കാണികളെ ഒരുപോലെ വിസ്മയിപ്പിച്ചു. കേരളത്തിന്റെ തനതായ ഈ നാടൻകലാരൂപത്തെ കൺകുളിർക്കെ കാണാൻ ഒട്ടനവധി വിദേശവിനോദസഞ്ചാരികളും തൃശൂർ നഗരത്തിലേക്ക് എത്തിയിരുന്നു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

ആനി . പി. സെബാസ്റ്റ്യൻ, മംഗരയിൽ, കൂടരഞ്ഞി, കോഴിക്കോട് on കനൽജ്വാല പോലൊരു കാൽവരിപ്പൂവ് (കഥ) ✍ റോമി ബെന്നി
മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ