Monday, December 15, 2025
Homeകേരളംബിപിൻ ചന്ദ്രൻ അന്തരിച്ചു.

ബിപിൻ ചന്ദ്രൻ അന്തരിച്ചു.

മാധ്യമപ്രവർത്തകനും, സംസ്ഥാന ആസൂത്രണ ബോർഡ്‌ വൈസ്‌ ചെയർമാന്റെ പ്രൈവറ്റ്‌ സെക്രട്ടറിയുമായ ബിപിൻ ചന്ദ്രൻ (50) അന്തരിച്ചു. അസുഖബാധിതനായി തിരുവനന്തപുരം മെഡിക്കൽ കോളേജ്‌ ആശുപത്രിയിൽ ചികിത്സയിൽ ആയിരുന്നു.

സിപിഐ (എം) പൊളിറ്റ്‌ ബ്യൂറോ മുൻ അംഗം എസ്‌ രാമചന്ദ്രൻ പിള്ളയുടെ മൂത്ത മകനാണ്‌. ബിസിനസ്‌ സ്‌റ്റാൻഡേർഡ്‌, നെറ്റ്‌വർക്ക്‌ 18 മാധ്യമസ്ഥാപനങ്ങളി ജോലിചെയ്‌തിട്ടുണ്ട്‌. സംസ്‌കാരം നാളെ വൈകീട്ട് നടക്കും.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ
WP2Social Auto Publish Powered By : XYZScripts.com