ആലപ്പുഴയിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകരെ മർദ്ദിച്ച കേസിൽ മുൻ മുഖ്യമന്ത്രിയുടെ ഗൺമാൻമാരുടെ മുൻകൂർ ജാമ്യാപേക്ഷയിൽ ചൊവ്വാഴ്ച കോടതി വിധി പറയും.
മർദ്ദന ദൃശ്യങ്ങൾ കോടതി പരിശോധിച്ചു.
വധശ്രമക്കുറ്റം ചുമത്തിയത് കോടതിയിൽ വിശദീകരിച്ച് എസ് ഐ ടി.