Friday, July 26, 2024
Homeകേരളംദേശീയപാതയിൽ കാട്ടുപന്നി ആക്രമണം: ഇരുചക്രവാഹനയാത്രികന് പരിക്ക്.

ദേശീയപാതയിൽ കാട്ടുപന്നി ആക്രമണം: ഇരുചക്രവാഹനയാത്രികന് പരിക്ക്.

ആ​റ്റി​ങ്ങ​ൽ : ദേ​ശീ​യ​പാ​ത​യി​ൽ കാ​ട്ടു​പ​ന്നി ആ​ക്ര​മ​ണം. ഇ​രു​ച​ക്ര​വാ​ഹ​ന​യാ​ത്രി​ക​ന് പ​രി​ക്ക്. വെ​ള്ളി​യാ​ഴ്ച പു​ല​ർ​ച്ച ഒ​ന്നോ​ടെ ആ​റ്റി​ങ്ങ​ൽ ന​ഗ​ര​സ​ഭ ഓ​ഫി​സ് കാ​ര്യാ​ല​യ​ത്തി​നും മു​നി​സി​പ്പ​ൽ പ്രൈ​വ​റ്റ് ബ​സ് സ്റ്റാ​ൻ​ഡി​ലും ഇ​ട​യി​ലാ​ണ് സം​ഭ​വം.

ദേ​ശീ​യ​പാ​ത​യി​ൽ ഇ​റ​ങ്ങി​യ കാ​ട്ടു​പ​ന്നി വാ​ഹ​ന​ങ്ങ​ൾ​ക്ക് മു​ന്നി​ലേ​ക്ക് എ​ടു​ത്തു​ചാ​ടി. ഇ​രു​ച​ക്ര​വാ​ഹ​നം ഇ​ടി​ച്ചു മ​റി​ച്ചി​ട്ട​തി​ൽ യാ​ത്രി​ക​ന് പ​രി​ക്കേ​റ്റു.

വി​ര​ണ്ടോ​ടി​യ പ​ന്നി​യെ ട്ര​ഷ​റി​ക്ക് സ​മീ​പം വെ​ച്ച് മ​റ്റൊ​രു വാ​ഹ​നം ഇ​ടി​ച്ചു. ഇ​തോ​ടെ റോ​ഡി​ൽ അ​വ​ശ​നി​ല​യി​ൽ വീ​ണ പ​ന്നി ​ചാ​വു​ക​യാ​യി​രു​ന്നു. രാ​വി​ലെ ന​ഗ​ര​സ​ഭ ജീ​വ​ന​ക്കാ​ർ എ​ത്തി​യാ​ണ് നീ​ക്കം ചെ​യ്ത​ത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments