Wednesday, July 22, 2026
Homeകേരളംഎൻഎസ്കെ ഉമേഷിന് മുഖ്യമന്ത്രിയുടെ അഡീഷണൽ സെക്രട്ടറിയായും ഓഫീസർ ഓൺ സ്പെഷ്യൽ ഡ്യൂട്ടിയായും നിയമനം.

എൻഎസ്കെ ഉമേഷിന് മുഖ്യമന്ത്രിയുടെ അഡീഷണൽ സെക്രട്ടറിയായും ഓഫീസർ ഓൺ സ്പെഷ്യൽ ഡ്യൂട്ടിയായും നിയമനം.

എൻഎസ്കെ ഉമേഷിന് മുഖ്യമന്ത്രിയുടെ അഡീഷണൽ സെക്രട്ടറിയായും ഓഫീസർ ഓൺ സ്പെഷ്യൽ ഡ്യൂട്ടിയായും നിയമനം.
പൊതു വിദ്യാഭ്യാസ ഡയറക്ടർ ജനറൽ എൻഎസ്കെ ഉമേഷിന് മുഖ്യമന്ത്രിയുടെ അഡീഷണൽ സെക്രട്ടറിയായും ഓഫീസർ ഓൺ സ്പെഷ്യൽ ഡ്യൂട്ടിയായും നിയമനം. പൊതു വിദ്യാഭ്യാസ ഡയറക്ടർ ജനറലുടെ അധിക ചുമതലയിൽ തുടരുന്നതിന് പുറമെ കേരള ഫിനാൻഷ്യൽ കോർപ്പറേഷൻ മാനേജിംഗ് ഡയറക്ടറുടെ ചുമതലയും വഹിക്കും.

അഡീഷണൽ സെക്രട്ടറി രാജേഷ് സിആർ ആണ് ഉത്തരവ് ഇറക്കിയത്.

2023 മാർച്ച് മുതൽ 2025 ഓഗസ്റ്റ് വരെ എറണാകുളം കളക്ടറായിരുന്നു എൻഎസ്കെ ഉമേഷ്. വയനാട് സബ് കളക്ടറായും ചീഫ് സെക്രട്ടറിയുടെ സ്റ്റാഫ് ഓഫീസറായും അദ്ദേഹം പ്രവർത്തിച്ചിട്ടുണ്ട്. 2018-ലെ മഹാപ്രളയ കാലത്ത് വയനാട്ടിൽ അദ്ദേഹം നടത്തിയ ദുരിതാശ്വാസ പ്രവർത്തനങ്ങൾ ഏറെ ജനശ്രദ്ധ നേടിയിരുന്നു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

ആനി . പി. സെബാസ്റ്റ്യൻ, മംഗരയിൽ, കൂടരഞ്ഞി, കോഴിക്കോട് on കനൽജ്വാല പോലൊരു കാൽവരിപ്പൂവ് (കഥ) ✍ റോമി ബെന്നി
മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ
WP2Social Auto Publish Powered By : XYZScripts.com