Saturday, May 18, 2024
Homeകേരളംരണ്ട് ജില്ലകളിലായി ഒമ്പത് പേർക്ക് സൂര്യാതാപമേറ്റു.

രണ്ട് ജില്ലകളിലായി ഒമ്പത് പേർക്ക് സൂര്യാതാപമേറ്റു.

പാ​ല​ക്കാ​ട്: ചൂ​ട് ക​ന​ത്ത​തോ​ടെ പാ​ല​ക്കാ​ട്, മ​ല​പ്പു​റം ജി​ല്ല​ക​ളി​ലാ​യി ഒ​മ്പ​ത് പേ​ർ​ക്ക് സൂ​ര്യാ​ത​പ​മേ​റ്റു. ചാ​ലി​ശ്ശേ​രി​യി​ല്‍ അ​ഞ്ച് പേ​ര്‍ക്കും ആ​ല​ത്തൂ​രി​ൽ ര​ണ്ട് തൊ​ഴി​ലാ​ളി​ക​ൾ​ക്കും പാ​ണ്ടി​ക്കാ​ട്ട് അ​ങ്ക​ണ​വാ​ടി വ​ർ​ക്ക​ർ​ക്കും എ​ട​പ്പാ​ളി​ൽ ഇ​ല​ക്ട്രീ​ഷ്യ​നു​മാ​ണ് സൂ​ര്യാ​ത​പ​മേ​റ്റ​ത്. ആ​ല​ത്തൂ​രി​ൽ മീ​ൻ പി​ടി​ക്കു​ക​യാ​യി​രു​ന്ന മൂ​ച്ചി​ക്കാ​ട് ടെ​ലി​ഫോ​ൺ എ​ക്സ്ചേ​ഞ്ചി​ന് സ​മീ​പ​ത്തെ മു​ഹ​മ്മ​ദാ​ലി (43), ഹ​ൽ​വ നി​ർ​മാ​ണ തൊ​ഴി​ലാ​ളി​യാ​യ പു​തി​യ​ങ്കം തെ​ക്കു​മു​റി​യി​ൽ ഫൈ​സ​ൽ (35) എ​ന്നി​വ​ർ​ക്ക് ശ​രീ​ര​ത്തി​ന്റെ പി​റ​കു​വ​ശ​ത്താ​ണ് പൊ​ള്ള​ലേ​റ്റ​ത്.

ചാ​ലി​ശ്ശേ​രി​യി​ല്‍ കു​ന്ന​ത്തേ​രി സ്വ​ദേ​ശി അ​നൂ​പ്, ലോ​ട്ട​റി വി​ൽ​പ​ന​ക്കാ​ര​ന്‍ സ​ജി, ഫു​ട്ബാ​ള്‍ മേ​ള​യു​ടെ ഒ​രു​ക്കം ന​ട​ത്തു​ക​യാ​യി​രു​ന്ന തൊ​ഴി​ലാ​ളി, പൊ​തു​പ്ര​വ​ര്‍ത്ത​ക​ൻ, വ്യാ​പാ​രി എ​ന്നി​വ​ർ​ക്കാ​ണ് പൊ​ള്ള​ലേ​റ്റ​ത്. പാ​ണ്ടി​ക്കാ​ട് ഒ​ലി​പ്പു​ഴ​യി​ലെ 103-ാം ന​മ്പ​ർ അ​ങ്ക​ണ​വാ​ടി വ​ർ​ക്ക​ർ നാ​ട്ടു​ക​ല്ലി​ങ്ങ​ൽ സ​രോ​ജി​നി​ക്ക് (56) വ​ല​ത് കാ​ലി​ൽ മൂ​ന്നി​ട​ത്ത് പൊ​ള്ള​ലേ​റ്റു. ആ​ദ്യം നീ​റ്റ​ലു​ണ്ടാ​വു​ക​യും കു​മി​ള​യാ​യി പൊ​ട്ടി മു​റി​യാ​വു​ക​യു​മാ​യി​രു​ന്നു.

മ​ഞ്ചേ​രി മെ​ഡി​ക്ക​ൽ കോ​ളേ​ജ് ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ തേ​ടി. എ​ട​പ്പാ​ളി​ൽ അ​ണ്ണ​ക്ക​മ്പാ​ട് സ്വ​ദേ​ശി​യും ഇ​ല​ക്ട്രീ​ഷ്യ​നു​മാ​യ ആ​ഷി​ക്കി​നാ​ണ് ജോ​ലി സ്ഥ​ല​ത്ത് നി​ന്ന് സൂ​ര്യാ​ത​പ​മേ​റ്റ​ത്. ക​ൺ​ത​ട​ത്തി​ലും കൈ​ക്കു​മാ​ണ് പൊ​ള്ള​ലു​ണ്ട്. വ​ട്ടം​കു​ളം പ്രാ​ഥ​മി​കാ​രോ​ഗ്യ കേ​ന്ദ്ര​ത്തി​ൽ ചി​കി​ത്സ തേ​ടി.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments