Saturday, October 3, 2026
Homeകേരളംരമേശ് ചെന്നിത്തല പ്രചാരണസമിതി ചെയർമാൻ.

രമേശ് ചെന്നിത്തല പ്രചാരണസമിതി ചെയർമാൻ.

നിയമസഭ തിരഞ്ഞെടുപ്പിനുള്ള കോൺഗസ് പ്രചാരണസമിതിക്കും പ്രകടന പത്രിക സമിതിക്കും എഐസിസി അംഗീകാരം നൽകി.

രമേശ് ചെന്നിത്തല പ്രചാരണസമിതി യുടെ ചെയർമാനാകും. ശശി തരൂർ കോ-ചെയർമാനും ഷാഫി പറമ്പിൽ കൺവീനറുമാകും. ഹൈബി ഈഡൻ, റോജി എം. ജോൺ, സി.ആർ.മഹേഷ്, മാത്യു കുഴൽനാടൻ, രമ്യ ഹരിദാസ്, എം.ലിജു, ദീപ്തി മേരി വർഗീസ് എന്നിവരാണ് മറ്റ് അംഗങ്ങൾ.

പ്രകടനപത്രിക സമിതിയുടെ ചെയർമാൻ ബെന്നി ബഹനാൻ ആണ്. കൊടിക്കുന്നിൽ സുരേഷ് കോ-ചെയർമാനാകും. ഡീൻ കുര്യാക്കോസും ജെബി മേത്തറുമാ ണു മറ്റ് അംഗങ്ങൾ.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

ആനി . പി. സെബാസ്റ്റ്യൻ, മംഗരയിൽ, കൂടരഞ്ഞി, കോഴിക്കോട് on കനൽജ്വാല പോലൊരു കാൽവരിപ്പൂവ് (കഥ) ✍ റോമി ബെന്നി
മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ