Saturday, October 3, 2026
Homeഇന്ത്യയാത്രക്കാരെ ശല്യപ്പെടുത്തിയാൽ പിടിവീഴും ആയിരക്കണക്കിന് പേർക്ക് പിഴ; മുന്നറിയിപ്പുമായി റെയിൽവേ.

യാത്രക്കാരെ ശല്യപ്പെടുത്തിയാൽ പിടിവീഴും ആയിരക്കണക്കിന് പേർക്ക് പിഴ; മുന്നറിയിപ്പുമായി റെയിൽവേ.

പാലക്കാട്‌: തീവണ്ടികളിലും റെയിൽവേ സ്റ്റേഷൻ പരിസരങ്ങളിലും യാത്രക്കാർക്ക് ശല്യമുണ്ടാക്കുന്നവർക്കെതിരെ നടപടി കർശനമാക്കി റെയിൽവേ. സുരക്ഷിതവും സുഗമവുമായ യാത്ര ഉറപ്പാക്കുന്നതിന്റെ ഭാഗമായി റെയിൽവേ പ്രൊട്ടക്ഷൻ ഫോഴ്സും (RPF) ടിക്കറ്റ് പരിശോധകരും സംയുക്തമായി നടത്തിയ പരിശോധനകളിൽ ലക്ഷക്കണക്കിന് രൂപയാണ് പിഴയായി ഈടാക്കിയത്.

യാത്രക്കാർക്ക് എന്തെങ്കിലും തരത്തിലുള്ള ബുദ്ധിമുട്ടുകൾ നേരിട്ടാൽ ഉടൻ തന്നെ 139 എന്ന റെയിൽവേ ഹെൽപ്‌ലൈൻ നമ്പറിൽ പരാതിപ്പെടാമെന്ന് അധികൃതർ അറിയിച്ചു. യാത്രയ്ക്കിടയിൽ ശല്യമോ സുരക്ഷാ പ്രശ്നങ്ങളോ നേരിട്ടാൽ ഈ നമ്പറിൽ 24 മണിക്കൂറും ബന്ധപ്പെടാം. ഫോൺ കോൾ വഴിയോ എസ്.എം.എസ് വഴിയോ പരാതി നൽകാവുന്നതാണ്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

ആനി . പി. സെബാസ്റ്റ്യൻ, മംഗരയിൽ, കൂടരഞ്ഞി, കോഴിക്കോട് on കനൽജ്വാല പോലൊരു കാൽവരിപ്പൂവ് (കഥ) ✍ റോമി ബെന്നി
മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ