Saturday, October 3, 2026
Homeകേരളംഇരുചക്രവാഹനത്തിൽ മൂന്നു പേർ; അപകടമുണ്ടായാൽ ഇൻഷുറൻസ് തുക കുറയ്ക്കാനാകില്ല- ഹൈക്കോടതി.

ഇരുചക്രവാഹനത്തിൽ മൂന്നു പേർ; അപകടമുണ്ടായാൽ ഇൻഷുറൻസ് തുക കുറയ്ക്കാനാകില്ല- ഹൈക്കോടതി.

അപകടംഉണ്ടാകുമ്പോൾ ഇരുചക്ര വാഹനത്തിനു പിന്നിൽ ഡ്രൈവർക്കുപുറമേ രണ്ട് യാത്രക്കാർ ഉണ്ടായിരുന്നു എന്നതിന്റെ പേരിൽ ഇൻഷുറൻസ് തുക കുറയ്ക്കാനാകില്ലെന്ന് ഹൈക്കോടതി. പിന്നിൽ രണ്ടുപേർ ഉണ്ടായിരുന്നതാണ് അപകടത്തിനു കാരണമായതെങ്കിൽ മാത്രമേ ഇൻഷുറൻസ് തുക കുറയ്ക്കാനാകൂ എന്നും ജസ്റ്റിസ് ജോബിൻ സെബാസ്റ്റ്യൻ വ്യക്തമാക്കി.

അപകടം ഉണ്ടാകുമ്പോൾ ബൈക്കിനു പിന്നിൽ രണ്ടുപേർ ഉണ്ടായിരുന്നു എന്നതിന്റെ പേരിൽ ഇൻഷുറൻസ് തുകയിൽ 20 ശതമാനം കുറവുവരുത്തിയത് ചോദ്യംചെയ്യുന്ന ഹർജി അനുവദിച്ചാണ് ഉത്തരവ്. 1.84 ലക്ഷം നഷ്ടപരിഹാരം 2.39 ലക്ഷമായി വർധിപ്പിക്കുകയും ചെയ്തു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

ആനി . പി. സെബാസ്റ്റ്യൻ, മംഗരയിൽ, കൂടരഞ്ഞി, കോഴിക്കോട് on കനൽജ്വാല പോലൊരു കാൽവരിപ്പൂവ് (കഥ) ✍ റോമി ബെന്നി
മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ