Saturday, November 7, 2026
Homeകേരളംഭാഗ്യക്കുറിയുടെ കളർ പ്രിൻറ് നൽകി തട്ടിപ്പ് ഇയ്യാൽ സ്വദേശി സജീഷ്പോലീസ് പിടിയിൽ.

ഭാഗ്യക്കുറിയുടെ കളർ പ്രിൻറ് നൽകി തട്ടിപ്പ് ഇയ്യാൽ സ്വദേശി സജീഷ്പോലീസ് പിടിയിൽ.

പന്നിത്തടം; കേരള സംസ്ഥാന ഭാഗ്യക്കുറിയുടെ കളർ പ്രിൻറ് നൽകി തട്ടിപ്പ് നടത്തിയ പ്രതിയെ  വടക്കാഞ്ചേരി പോലീസ് പിടികൂടി. ഇയ്യാൽ സ്വദേശി സജീഷ് ആണ്പിടിയിലായത്.

വടക്കാഞ്ചേരി മാരിയമ്മൻകോവിലിന്  സമീപമുള്ള ലോട്ടറി കടയിലാണ് സജീഷ്  തട്ടിപ്പ് നടത്തിയത്.
ആരോൺ സോപ്പ് കട നടത്തുന്ന ലിജിയാണ്  തട്ടിപ്പിന് ഇരയായത്. വ്യാജമായി നിർമ്മിച്ച ലോട്ടറി ക്യു ആർ കോഡ് ഉപയോഗിച്ച്  സ്കാൻ ചെയ്താണ് പ്രതി തട്ടിപ്പ് നടത്തിയത്.

ലിജിയിൽ നിന്നും 5,000 രൂപ വാങ്ങി രക്ഷപ്പെട്ട പ്രതിയുടെ സിസിടിവി ദൃശ്യങ്ങൾ പോലീസിന് ലഭിച്ചിരുന്നു. ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ പരിശോധനയിലാണ് പ്രതി പിടിയിലായത് തൃശൂർ കാട്ടൂരിൽ കഴിഞ്ഞദിവസം  സമാനരീതിയിൽ നടന്ന  തട്ടിപ്പിന് പിന്നിലും സജീഷ് ആണോ എന്ന് പോലീസ് പരിശോധിച്ച് വരികയാണ്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

ആനി . പി. സെബാസ്റ്റ്യൻ, മംഗരയിൽ, കൂടരഞ്ഞി, കോഴിക്കോട് on കനൽജ്വാല പോലൊരു കാൽവരിപ്പൂവ് (കഥ) ✍ റോമി ബെന്നി
മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ