Sunday, September 20, 2026
Homeകേരളംസ്വന്തം വീട്ടിൽ മോഷണം നടത്തിയ ആളാണ് നന്ദകുമാർ; വ്യക്തി ഹത്യ നടത്തിയിട്ട് വെറുതെ വിടാൻ ഉദ്ദേശിക്കുന്നില്ല...

സ്വന്തം വീട്ടിൽ മോഷണം നടത്തിയ ആളാണ് നന്ദകുമാർ; വ്യക്തി ഹത്യ നടത്തിയിട്ട് വെറുതെ വിടാൻ ഉദ്ദേശിക്കുന്നില്ല ; അനിൽ ആന്റണി.

പത്തനംതിട്ട: തനിക്കെതിരെ കോഴ ആരോപണം ഉന്നയിച്ച ടിജി നന്ദകുമാർ ക്രിമിനലാണെന്ന് വ്യക്തമാക്കി എൻഡിഎ സ്ഥാനാർത്ഥി അനിൽ ആൻ്റണി. സ്വന്തം വീട്ടിൽ നിന്ന് വരെ പണം മോഷ്ടിച്ചയാളാണ്. അങ്ങനെയുള്ളവരെ എങ്ങനെ നേരിടണം എന്നറിയാം. വസ്തുതാ വിരുദ്ധമായ ആരോപണം ഉന്നയിച്ച് വ്യക്തിഹത്യ ചെയ്യുന്ന ഇയാളെ പോലെയുള്ളവരെ വെറുതെ വിടാൻ പോകുന്നില്ലെന്നും അനിൽ ആന്റണി പറഞ്ഞു.

അഭിഭാഷകൻ ആണെന്ന് പറഞ്ഞു നടക്കുന്നയാളാണ്‌ ടി ജെ നന്ദകുമാർ. ജാവദേക്കറേയും ഇയാൾ പറ്റിച്ചിട്ടുണ്ടെന്ന് ഉറപ്പാണ്. അദ്ദേഹത്തെ കാണാൻ സമയം കിട്ടിയില്ല. കിട്ടിയാലുടൻ ഇതിനെ കുറിച്ച് സംസാരിക്കും. എന്നെ എതിർക്കാൻ മറ്റൊരു വഴിയും കിട്ടാത്തത് കൊണ്ടാണ് എതിരാളികൾ നന്ദകുമാറിനെ പോലെയുള്ള ക്രിമിനലുകളെ ഇറക്കിയിരിക്കുന്നത്. അനിൽ ആന്റണി വ്യക്തമാക്കി.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

ആനി . പി. സെബാസ്റ്റ്യൻ, മംഗരയിൽ, കൂടരഞ്ഞി, കോഴിക്കോട് on കനൽജ്വാല പോലൊരു കാൽവരിപ്പൂവ് (കഥ) ✍ റോമി ബെന്നി
മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ