Thursday, May 30, 2024
Homeകേരളംകെഎസ്ആർടിസി ബസും കാറും കൂട്ടിയിടിച്ചു; ഒരു കുടുംബത്തിലെ മൂന്ന് പേർക്ക് ദാരുണാന്ത്യം.

കെഎസ്ആർടിസി ബസും കാറും കൂട്ടിയിടിച്ചു; ഒരു കുടുംബത്തിലെ മൂന്ന് പേർക്ക് ദാരുണാന്ത്യം.

വയനാട്: വൈത്തിരിയിൽ കെഎസ്ആർടിസി ബസും കാറും കൂട്ടിയിടിച്ച് ഒരു കുടുംബത്തിലെ മൂന്ന് പേർക്ക് ദാരുണാന്ത്യം. മലപ്പുറം കൊണ്ടോട്ടി സ്വദേശി ഉമ്മറിന്റെ ഭാര്യ ആമിന, മക്കളായ ആദിൽ അബ്ദുള്ള എന്നിവരാണ് മരിച്ചത്. സാരമായി പരിക്കേറ്റ ഉമ്മറും കാറിലുണ്ടായിരുന്ന മറ്റ് രണ്ട് പേരും ആശുപത്രിയിൽ ചികിത്സയിലാണ്.

രാവിലെയോടെയായിരുന്നു സംഭവം. മേപ്പാടിയിലെ ആശുപത്രിയിലാണ് പരിക്കേറ്റ മൂന്ന് പേരും ചികിത്സയിൽ ഉള്ളത്. ഇതിൽ ഉമ്മറിന്റെ ആരോഗ്യനില ഗുരുതരമാണ്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments