Sunday, October 13, 2024
Homeകേരളംഹൃദയാഘാതത്തെ തുടർന്ന് മലയാളി നഴ്സ് മദീനയിൽ നിര്യാതയായി.

ഹൃദയാഘാതത്തെ തുടർന്ന് മലയാളി നഴ്സ് മദീനയിൽ നിര്യാതയായി.

റിയാദ്:മലയാളി നഴ്സ് ഹൃദയാഘാതത്തെ തുടർന്ന് സൗദി അറേബ്യയിലെ മദീനയിൽ നിര്യാതയായി. മദീനയിലെ അൽമുവാസാത്ത് ആശുപത്രിയിൽ സ്റ്റാഫ് നഴ്സായ തൃശൂർ നെല്ലായി വയലൂർ ഇടശ്ശേരി ദിലീപിൻ്റെയും ലീന ദിലീപിന്റെയും മകൾ ഡെൽമ ദിലീപ് (26) ആണ് മരിച്ചത്.

ജോലിക്കിടെ ഹൃദയാഘാതമുണ്ടായി കുഴഞ്ഞു വീഴുകയായിരുന്നു

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments