Wednesday, October 9, 2024
Homeകേരളംഅന്വേഷണം ആളുകളെ കബളിപ്പിക്കാൻ; കെ. സുധാകരൻ.

അന്വേഷണം ആളുകളെ കബളിപ്പിക്കാൻ; കെ. സുധാകരൻ.

എ.ഡി.ജി.പി – ആർ.എസ്. എസ് കൂടിക്കാഴ്ച അന്വേ ഷിക്കുന്നത് ആരെ ബോദ്ധ്യപ്പെടുത്താനെന്ന് കെ.പി. സി.സി. പ്രസിഡണ്ട് കെ.സു ധാകരൻ.

എ.ഡി.ജി.പി കുടിക്കാഴ്ച ന ടത്തിയത് മുഖ്യമന്ത്രിക്ക് വേ ണ്ടി ‘തൃശൂർ പൂരം കലക്കിയത് സുരേഷ് ഗോപിക്ക് വേണ്ടി.

ഒടുവിൽ തൃശൂർ സുരേഷ് ഗോപിക്ക് ‘അങ്ങ് കൊടു ത്തൂവെന്നും കെ. സുധാക
രൻ്റെ പരിഹാസം.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments