Saturday, October 5, 2024
Homeകേരളംഅതുകൊണ്ടാണ് മൗനം പാലിക്കുന്നത്’; കയ്യിലുള്ള ബോംബ് പൊട്ടിക്കേണ്ട സമയത്ത് പൊട്ടിക്കുമെന്ന്പ്രിയങ്ക.

അതുകൊണ്ടാണ് മൗനം പാലിക്കുന്നത്’; കയ്യിലുള്ള ബോംബ് പൊട്ടിക്കേണ്ട സമയത്ത് പൊട്ടിക്കുമെന്ന്പ്രിയങ്ക.

വാതിലിൽ ആരെങ്കിലും മുട്ടിയാൽ മു‌ട്ടിയവരുടെ കൈ ഒടിക്കാനുള്ള കഴിവ് തനിക്കുണ്ടെന്ന് പ്രിയങ്ക. കുടുംബമായിജീവിക്കുന്നൊരാളാണ്ഞാൻ.അതുകൊണ്ട് തനിക്ക് പറയാനുള്ളത് പറയുംമുമ്പ്ആലോചിക്കണമെന്നും സമയംവേണമെന്നും പ്രിയങ്കകൂട്ടിച്ചേർത്തു.താരത്തിന്റെ പുതിയസിനിമയായ കുട്ടന്‍റെഷിനിഗാമിയുടെപ്രമോഷന് എത്തിയപ്പോഴാണ് പ്രതികരണം.

താരസംഘടനയുമായി ബന്ധപ്പെട്ട കാര്യങ്ങളും പറയും. ഒരു മാവിൽ നൂറ് മാങ്ങയുണ്ടാകും. അതിൽനാലോ,അഞ്ചോ,മാങ്ങചീഞ്ഞുവെന്ന് കരുതി മൊത്തംആളുകളെയുംകല്ലെറിയാൻ നിൽക്കരുത്. പ്രതികരിക്കേണ്ടതിന് അപ്പോൾതന്നെപ്രതികരിക്കുക.ഇപ്പോൾഇതുംപറഞ്ഞ്നമ്മളെയൊക്കെ അടിച്ച്താഴ്ത്തിവെച്ചിരിക്കുകയാണ്. ജനങ്ങൾ പറയുന്നത് മുഴുവൻ കേൾക്കുന്നത് നമ്മളാ ണ്.‍

അമ്മസംഘടനയെബഹുമാനിക്കുന്നത് കൊണ്ടാണ് മിണ്ടാതിരിക്കുന്നത്. എനിക്ക് ഇപ്പോഴും ആ ബഹുമാനം അമ്മ സംഘടനയോടുണ്ട്. അതുകൊണ്ടാണ് മൗനം പാലിക്കുന്നതും. അമ്മ സംഘടന വേണമെന്ന് ആ​ഗ്രഹിക്കുന്നവരാണ് ഞങ്ങൾ.

എന്റെ കയ്യിലുള്ള ബോംബ് പൊട്ടിക്കേണ്ട സമയത്ത് ഞാൻപൊട്ടിച്ചിരിക്കുമെന്നും പ്രിയങ്ക പറയുന്നു.

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ടതാരങ്ങളിലൊരാളാണ് പ്രിയങ്ക. സിനിമയിൽ ചെറുതും വലുതുമായ ഒട്ടേറെ വേഷങ്ങളിൽ താരം പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. പുലിവാൽ കല്യാണം അടക്കമുള്ളചിത്രങ്ങളിലെ നടിഅവതരിപ്പിച്ചകഥാപാത്രങ്ങൾമലയാളികൾഒരുകാലത്തുംമറക്കില്ല.ഇതിനൊപ്പം തന്നെടെലിവിഷൻമേഖലയിലും താരംസജീവമായിരുന്നു. ഏഷ്യാനെറ്റിൽസംപ്രേക്ഷണം ചെയ്തിരുന്ന പരിഭവം പാർവ്വതി എന്നപരമ്പരയിലെ പാർവതിഎന്നകഥാപാത്രത്തെ അവതരിപ്പിച്ചാണ് പ്രിയങ്കകുടുംബപ്രേക്ഷകരെനേടിയത്.ഒരിടയ്ക്ക് ചില കേസുകളിലും വിവാ​ദങ്ങളിലും ഉൾപ്പെട്ട് വാർത്ത കളിലും നിറഞ്ഞിരുന്നു നടി.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments